Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കണ്‍സഷന്‍ കാര്‍ഡ് ജൂലൈ 31 വരെ നിര്‍ബന്ധമാക്കില്ല

28 JUNE 2023 02:16 AM IST
മലയാളി വാര്‍ത്ത

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം പൂര്‍ത്തിയാവാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ലഭിക്കാന്‍ ജൂലൈ 31 വരെ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ല. വിദ്യാര്‍ഥികളുടെ യാത്രാസൗകര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം ആര്‍ ബീനാറാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയിലാണ് തീരുമാനം.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്കുകള്‍ ജൂലൈ 31നകം സ്വകാര്യ ബസുകളില്‍ പ്രദര്‍ശിപ്പിക്കാനും രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ രേഖകളുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സക്ഷന്‍ നല്‍കാനും ധാരണയായി. വിദ്യാര്‍ഥികളെ കയറ്റാതെ ഡോര്‍ അടച്ചു പിടിക്കുക, കൈ കാണിച്ചാല്‍ നിര്‍ത്താതെ പോവുക, സീറ്റ് നിഷേധിക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ഹയര്‍സെക്കന്‍ഡറി, പ്ലസ് ടു, പോളിടെക്നിക്, ഐ ടി ഐ, ഐ ടി സി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന്റെയും സ്ഥാപന മേധാവി നല്‍കുന്ന ഐഡന്റി കാര്‍ഡിന്റെ അടിസ്ഥാനത്തിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതിന് സമാനമായ രീതിയില്‍ സൗജന്യനിരക്കില്‍ സ്വകാര്യ ബസില്‍ യാത്ര അനുവദിക്കും. പ

രാവിലെ ആറുമുതല്‍ വൈകിട്ട് ഏഴ് വരെ സൗജന്യ യാത്ര ആനുകൂല്യം അനുവദിക്കും. പഠന ദിനങ്ങളില്‍ സൗജന്യ യാത്രയ്ക്ക് ഐ ഡി കാര്‍ഡ് കൈയില്‍ സൂക്ഷിക്കണം. ഐഡി കാര്‍ഡ് ഇല്ലാതെ സൗജന്യ നിരക്ക് അനുവദിക്കുന്നതല്ലെന്നും ഇത് സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കം പോലീസ് സ്റ്റേഷന്‍, ജോയിന്റ് ആര്‍ ടി ഓമാര്‍ ബന്ധപ്പെട്ട് പരിഹരിക്കണമെന്നും നിര്‍ദേശം നല്‍കി.

സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി തുടങ്ങി സര്‍ക്കാര്‍ യാത്രാ സൗജന്യം അനുവദിക്കുന്ന അവധി ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകുന്നതിന് യാത്ര സൗജന്യം ലഭിക്കും. എന്‍ സി സി, എന്‍ എസ് എസ്, എസ് പി സി, തുടങ്ങിയ സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിക്കും കണ്‍സഷന്‍ ലഭ്യമാകും. ബസ് ജീവനക്കാര്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കും.

ജില്ലാന്തര യാത്രക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനം ഏത് ജില്ലയിലാണോ സ്ഥിതി ചെയ്യുന്നത്, അതത് ജില്ലയില്‍ നിന്നും കണ്‍സഷന്‍ ഐഡന്റി കാര്‍ഡ് വാങ്ങണം. കെ എസ് ആര്‍ ടി സി ബസുകളില്‍ കുട്ടികള്‍ക്ക് കണ്‍സഷന്‍ ലഭ്യമാക്കുന്നുണ്ടെന്ന് അതത് ഡി ടി ഓ മാര്‍ ഉറപ്പുവരുത്തണം.

സ്വകാര്യ ബസുകളുടെ സര്‍വീസ് കുറവുള്ള മേഖലകളില്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തണം. സുരക്ഷിതവും ആരോഗ്യകരമായ യാത്രയ്ക്ക് യാത്രാ മര്യാദകളും നിര്‍ദേശങ്ങളും വിദ്യാര്‍ഥികള്‍ പാലിക്കണം. ക്യു വ്യവസ്ഥ പാലിക്കാന്‍ പി ടി ഐ ജനകീയ സമിതികള്‍ എന്നിവ മുന്‍കൈയെടുക്കണം.

ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ പോലീസിന്റെ ക്രൈം സ്റ്റോപ്പ് നമ്പരായ 1090 ലേക്ക് വിളിച്ച് അറിയിക്കണം .യോഗത്തില്‍ എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ എഫ് റോയികുമാര്‍, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ബസ് ഉടമകള്‍, വിദ്യാര്‍ഥിപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends