Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നിരക്കു കുറഞ്ഞ വൈദ്യുതി ലഭ്യമാക്കുക ലക്ഷ്യം: മന്ത്രി കെ കൃഷ്ണൻകുട്ടി

28 JUNE 2023 02:26 AM IST
മലയാളി വാര്‍ത്ത

ചെലവും നിരക്കും കുറഞ്ഞ വൈദ്യുതി പൊതുജനങ്ങൾക്ക് നൽകാൻ കേരളത്തിന് കഴിയണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. സുസ്ഥിര ഊർജ പ്രവർത്തനങ്ങൾക്കുള്ള ഗവേഷണത്തിനായി അനെർട്ടും വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച കിക്ക് ഓഫ് വർക് ഷോപ്പ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ചെലവു കുറഞ്ഞ വൈദ്യുതി ലഭ്യമാക്കുന്നതിലൂടെ മാത്രമേ വ്യവസായ വളർച്ചയും തൊഴിലവസരങ്ങളും വർധിക്കുകയുള്ളു. ചെലവ് കുറഞ്ഞ വൈദ്യുതി എന്ന നിലയിൽ ജലവൈദ്യുത പദ്ധതികളെയാണ് നമ്മുടെ സംസ്ഥാനം കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ മൂവായിരം ടി എം സി വെള്ളം ലഭിക്കുന്ന കേരളത്തിൽ ജലസേചനം, കൃഷി, കുടിവെളളം, വൈദ്യുതി എന്നിവക്കെല്ലാവയി 300 ടി എം സി വെള്ളമാണ് കേരളം ഉപയോഗിക്കുന്നത്.

ചെറുകിട വൈദ്യുത പദ്ധതികളുൾപ്പെടെ കമ്മീഷൻ ചെയ്ത് വൈദ്യുത ഉൽപ്പാദനം വർധിപ്പിക്കണം. ജലവിഭവം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താത്ത സംസ്ഥാനങ്ങളുടെ ജലം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന രീതിയിലുള്ള കേന്ദ്രഗവൺമെന്റ് നയവും കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 26 ലക്ഷം ഹെക്ടർ കൃഷി ഭൂമിയുള്ള കേരളത്തിൽ മൂന്ന് ലക്ഷം കൃഷി ഭൂമിയിലാണ് ജലസേചനം നടത്തുന്നത്.

സോളാർ പമ്പുകൾ വ്യാപകമാക്കി ജലസേചനം വ്യാപകമാക്കുന്നതിലൂടെ കാർഷിക വിഭവങ്ങളുടെ ഉൽപ്പാദനം വർധിക്കും. ഇതിനായി കുസും പദ്ധതി വ്യാപകമാക്കും. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളടക്കം പരമാവധി ഉപയോഗപ്പെടുത്തി സ്റ്റോറേജ് സംവിധാനമടക്കം നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് നിലവിൽ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ആസൂത്രണ ബോർഡ് അംഗം രവിരാമൻ, ഇ എം സി ഡയറക്ടർ ആർ ഹരികുമാർ, അനെർട്ട് സി ഇ ഒ നരേന്ദ്രനാഥ് വെലൂരി, ഭരത് ജയ്രാജ്, സന്ധ്യ സുന്ദരരാഘവൻ, ധിമോൺ സൂബ്രഹ്‌മണ്യൻ എന്നിവർ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends