തെരുവ് നായ വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അപേക്ഷ നല്‍കി സുപ്രീംകോടതിയില്‍....

തെരുവ് നായ വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അപേക്ഷ നല്‍കി സുപ്രീംകോടതിയില്‍....
അപകടകാരികളായ തെരുവ് നായകളെ കൊല്ലണമെന്നും കേരളത്തില്‍ തെരുവ് നായ ആക്രമണം വര്‍ധിച്ചുവരികയാണെന്നും കമ്മീഷന്‍ അപേക്ഷയില്‍ അറിയിച്ചു. തെരുവു നായ് ശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്ന് കമ്മിഷന്‍ ആവശ്യപ്പെടുന്നു.
തെരുവു നായ്ക്കള്‍ പൊതു സുരക്ഷയ്ക്കു ഭീഷണിയാണ്. അവ മനുഷ്യരെയും മറ്റു മൃഗങ്ങളെയും ആക്രമിക്കുന്നു. തെരുവുനായ്ക്കള്‍ രോഗം പരത്തുന്നുണ്ടെന്നും കമ്മിഷന്‍ കോടതിയില്‍ .
"
https://www.facebook.com/Malayalivartha