Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പൊളിറ്റിക്കൽ സെക്രട്ടറിയുടെ ആഗ്രഹം തള്ളി...ആന്ധ്രാക്കാരനെ പൊലീസ് തലപ്പത്തെത്തിച്ചത് മുഖ്യമന്ത്രി..എല്ലാം മുൻപിൽ കണ്ടു കൊണ്ട്...കൃഷിയിൽ ഡോക്ടറേറ്റുള്ള ദർവേഷിന്റെ ഇഷ്ടവിനോദം മട്ടുപ്പാവിലെ കൃഷിയാണ്.... ക്ലീൻ സർവീസ്...

28 JUNE 2023 03:17 PM IST
മലയാളി വാര്‍ത്ത

നല്ല പ്രതിഛായ, മിതഭാഷി, അഴിമതിരഹിതൻ– മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പോലും എപ്പോഴും മുഖത്തു ഒരു പുഞ്ചിരി ഒളിപ്പിക്കുന്നുണ്ട് പുതിയ പോലീസ് മേദാവിക്ക്..സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയിൽ ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിനെ എത്തിച്ച മുഖ്യ ഘടകങ്ങളും ഇവയൊക്കെയാണ്. സേനയിലെ ചേരിപ്പോരിലോ വിവാദങ്ങളിലോ ഉൾപ്പെടാത്ത പേരാണ് അദ്ദേഹത്തിന്റേത്. കേന്ദ്രം നൽകിയ 3 അംഗ ചുരുക്കപ്പട്ടികയിൽ ആന്ധ്ര സ്വദേശിയായ ഇദ്ദേഹം രണ്ടാം സ്ഥാനക്കാരനായിരുന്നു. പട്ടികയിൽ ഒന്നാമനായിരുന്ന ഡിജിപി കെ.പദ്മകുമാറിനെ ഒഴിവാക്കി പൊലീസ് മേധാവി കസേരയിൽ ഇദ്ദേഹത്തെ എത്തിച്ചതിൽ മുഖ്യമന്ത്രി കണ്ടെത്തിയ കാരണങ്ങളിൽ ഇതും പെടും 2024 ജൂലൈയിലാണു വിരമിക്കുന്നതെങ്കിലും പൊലീസ് മേധാവിയായി നിയമിക്കപ്പെട്ടതിനാൽ ആ പദവിയിൽ ചുമതലയേൽക്കുന്നതു മുതൽ 2 വർഷം തുടരാമെന്നാണു വ്യവസ്ഥ.

എന്നാൽ, ഇക്കാര്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. 1990 ബാച്ച് ഐപിഎസ് ഓഫിസറായ ദർവേഷ് സാഹിബ് നിലവിൽ അഗ്നിരക്ഷാസേനാ മേധാവിയാണ്. ഒരുപാട് കടമ്പകൾ; കൂടി കഴിഞ്ഞാണ് അദ്ദേഹം ഈ പദവിയിലേക്ക് എത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ. അഴിമതിക്കാരനല്ല. ക്ലീൻ സർവീസ് റെക്കാഡ്. വിവാദങ്ങളില്ല. കേസുകളില്ല. പൊലീസിലെ സൗമ്യ മുഖം - 33 വർഷത്തെ സർവീസിൽ നേടിയ സൽപ്പേരാണ് ഷെയ്‌ക്ക് ദർവേഷ് സാഹിബിനെ പൊലീസ് മേധാവി സ്ഥാനത്ത് എത്തിച്ചത്.ഇടതുസർക്കാരിന്റെ സുപ്രധാന ചുമതലകൾ നിറവേറ്റിയ ദർവേഷ്, നിയമനത്തിന് ആദ്യം നന്ദിപറഞ്ഞത് മുഖ്യമന്ത്രിക്കായിരുന്നു. 30ന് വൈകിട്ട് 5ന് ചുമതലയേൽക്കും.സംസ്ഥാന പൊലീസിന്റെ 35-ാം മേധാവിയാകുന്ന അദ്ദേഹത്തിന് 2024ജൂലായ് വരെ കാലാവധിയുണ്ട്. സർക്കാരിന് ഒരുവർഷം കൂടി സർവീസ് നീട്ടാം. പൊലീസ് മേധാവിയെ രണ്ട് വർഷത്തേക്ക് മാറ്റരുതെന്ന സുപ്രീംകോടതി ഉത്തരവ് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ബാധകമല്ല.

 

കൃഷിയിൽ ഡോക്ടറേറ്റുള്ള ദർവേഷിന്റെ ഇഷ്ടവിനോദം മട്ടുപ്പാവിലെ കൃഷിയാണ്. സോളാർ കേസിൽ ഉമ്മൻചാണ്ടി അടക്കം യു.ഡി.എഫ് നേതാക്കൾക്കെതിരേ പീഡനക്കേസെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥരായ രാജേഷ് ദിവാനും അനിൽകാന്തും ദിനേന്ദ്രകശ്യപും വിസമ്മതിച്ചപ്പോൾ, ആ ചുമതല എൽ.ഡി.എഫ് സർക്കാർ ഏൽപ്പിച്ചത് ദർവേഷിനെയായിരുന്നു. ദക്ഷിണമേഖലാ അഡി.ഡി.ജി.പിയായിരിക്കെ,​മതിയായ തെളിവില്ലാതെ കേസെടുക്കാനാവില്ലെന്ന് തുറന്നടിച്ച അനിൽകാന്ത്, സർക്കാർ നിർബന്ധിച്ചപ്പോൾ പദവിയൊഴിയാൻ സന്നദ്ധനായി. അനിൽകാന്തിനെ മാറ്റി, ദർവേഷ് സാബിഹിനെ നിയോഗിച്ചാണ് കേസെടുപ്പിച്ചത്. പിന്നീട് സി.ബി.ഐ ഏറ്റെടുത്ത കേസുകൾ തെളിവില്ലെന്ന് കണ്ട് എഴുതിത്തള്ളി.യു.പി.എസ്.സിയുടെ അന്തിമപാനലിൽ ഒന്നാമനായിരുന്ന കെ.പദ്മകുമാറിനായി പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി സമ്മർദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അംഗീകരിച്ചില്ല. സീനിയോറിറ്റിയിൽ ഒന്നാമനും മലയാളിയുമാണെന്ന പരിഗണനകൾ പദ്മകുമാറിനെ തുണച്ചില്ല. യു.ഡി.എഫിന്റെ ആൾ എന്ന ലേബലുള്ള പദ്മകുമാറിന് പ്രതിപക്ഷ നേതാക്കളുമായും സൗഹൃദമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (11 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (29 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (37 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (41 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Malayali Vartha Recommends