വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഭാവന ചെയ്ത ചാലക്കുടി അടിപ്പാത നിര്‍മ്മാണം പൂര്‍ത്തിയായതായി മന്ത്രി പി എ മുഹമ്മദ് റിയാസ്... ഇന്ന് ട്രയല്‍ റണ്‍ നടക്കുമെന്ന് ദേശീയപാത വികസന അതോറിറ്റി അധികൃതര്‍ അറിയിച്ചതായി മന്ത്രി, തിങ്കളാഴ്ചയോടെ പാത പൂര്‍ണമായും തുറന്നു നല്‍കിയേക്കും

വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഭാവന ചെയ്ത ചാലക്കുടി അടിപ്പാത നിര്‍മ്മാണം പൂര്‍ത്തിയായതായി മന്ത്രി പി എ മുഹമ്മദ് റിയാസ്... ഇന്ന് ട്രയല്‍ റണ്‍ നടക്കുമെന്ന് ദേശീയപാത വികസന അതോറിറ്റി അധികൃതര്‍ അറിയിച്ചതായി മന്ത്രി, തിങ്കളാഴ്ചയോടെ പാത പൂര്‍ണമായും തുറന്നു നല്‍കിയേക്കും.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റ സമയത്ത് തന്നെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും തന്നെ ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ചിരുന്നതായി മന്ത്രി പറഞ്ഞു. നിയമസഭയിലും ഈ വിഷയം ചര്‍ച്ചയായി.
ചാലക്കുടി അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയോട് അഭിപ്രായം ചോദിക്കുകയും പ്രവൃത്തി വേഗത്തിലാക്കാന്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ആവശ്യപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















