സിനിമ -സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു... 65 വയസായിരുന്നു...ദീർഘനാളായി ചികിത്സയിലായിരുന്നു... സംസ്കാരം നാളെ

സിനിമ -സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്
https://www.facebook.com/Malayalivartha























