Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം,... ആണ്‍ സുഹൃത്ത് കരടി ഉണ്ണിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...

04 AUGUST 2023 01:54 PM IST
മലയാളി വാര്‍ത്ത

യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച വധശ്രമക്കേസില്‍ ആണ്‍ സുഹൃത്ത് കരടി ഉണ്ണിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.


ജൂണ്‍ 3 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്ന നരുവാമൂട് സ്വദേശി കരടി ഉണ്ണിയെന്ന അനില്‍കുമാറിനാണ് കര്‍ശന വ്യവസ്ഥയില്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരം ജില്ലാ കോതിയുടേതാണുത്തരവ്. 50,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടും മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കണം.


കോടതി അനുമതിയില്ലാതെ ജില്ല വിട്ടു പോകരുത്. ഇരയുടെ വാസസ്ഥല പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ പ്രവേശിക്കരുത്. പ്രതിയുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവക്കണം. പാസ്‌പോര്‍ട്ട് ഇല്ലായെങ്കില്‍ വിവരത്തിന് സത്യവാങ്മൂലം ഫയല്‍ ചെയ്യണം. എല്ലാ ആഴ്ചയിലും 2 ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണം. അന്വേഷണവുമായി സഹകരിക്കണം. കേസിലെ വസ്തുത അറിയാവുന്നവരേയോ സാക്ഷികളെയോ സ്വാധീനിക്കാനോ ഭീഷണിപ്പടുത്താനോ തെളിവു നശിപ്പിക്കാനോ പാടില്ല. തുടങ്ങിയ വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.


2023 ജൂണ്‍ 3 ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം നടന്നത്. യുവതിയുടെ കഴുത്തില്‍ തുണിചുറ്റി മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിക്കവേയാണ് പ്രതി പിടിയിലായത്. യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് കണ്ട് യുവതിയുടെ പത്തു വയസ്സുകാരന്‍ മകനാണ് അയല്‍വാസികളെ വിവരം അറിയിച്ചത്. തുടര്‍ന്ന് അയല്‍ക്കാര്‍ എത്തി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി യുവതിയെ രക്ഷിച്ച ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.


സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയും പ്രതിയും നേരത്തെ വിവാഹം കഴിഞ്ഞവരാണ്. അതിനിടയില്‍ ഇരുവരും കണ്ട് പരിചയപ്പെടുകയും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. കോട്ടുകാലിനടുത്താണ് യുവതിയും മകനും ആണ്‍സുഹൃത്തായ അനില്‍കുമാറിനൊപ്പം വാടകയ്ക്കു താമസിച്ചിരുന്നത്. യുവതിക്ക് പത്തുവയസുകാരനായ ഒരു മകനുമുണ്ട്.


കുറച്ചുകാലമായി അനില്‍കുമാറും യുവതിയും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും അയല്‍ക്കാര്‍ പറയുന്നു. നേരത്തെ കൊലപാതക കേസില്‍ അനില്‍കുമാര്‍ ജയിലിലായിരുന്നു. തുടര്‍ന്ന് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് പ്രതി വിവാഹിതയായ യുവതിയുമായി പരിചയപ്പെടുന്നത്. അതിനുശഷം ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയുായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends