Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മയക്കു ബിസ്‌ക്കറ്റ് നല്‍കി ട്രെയിന്‍ കൊള്ള... ക്രീം ബിസ്‌ക്കറ്റില്‍ ലഹരി കലര്‍ത്തി നല്‍കി ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിച്ച കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചു, പ്രതികളായ ബിഹാര്‍ സ്വദേശി ശത്രുധന്‍ കുമാറിന്റെയും ചുമന്‍ കുമാറിന്റെയും റിമാന്റ് കോടതി ദീര്‍ഘിപ്പിച്ചു, സെഷന്‍സ് കോടതിയില്‍ നിന്നും പ്രൊഡക്ഷന്‍ വാറണ്ട് ലഭിക്കുന്ന മുറയ്ക്ക് പ്രതികളെ വീണ്ടും ഹാജരാക്കാന്‍ കോടതി ജില്ലാ ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു

04 AUGUST 2023 08:49 AM IST
മലയാളി വാര്‍ത്ത

മയക്കു ബിസ്‌ക്കറ്റ് നല്‍കി ട്രെയിന്‍ കൊള്ളയടിച്ച പ്രതികളെ വിചാരണ ചെയ്യാന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഷിബു ഡാനിയേലിന്റേതാണുത്തരവ്.

ക്രീം ബിസ്‌ക്കറ്റില്‍ ലഹരി കലര്‍ത്തി നല്‍കി ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിച്ച കവര്‍ച്ചാ കേസില്‍ പ്രതികളായ ബിഹാര്‍ സ്വദേശി ശത്രുധന്‍ കുമാറിന്റെയും ചുമന്‍ കുമാറിന്റെയും റിമാന്റ് കോടതി ദീര്‍ഘിപ്പിച്ച് ജയിലിലേക്ക് തിരിച്ചയച്ചു. സെഷന്‍സ് കോടതിയില്‍ നിന്നും പ്രൊഡക്ഷന്‍ വാറണ്ട് ലഭിക്കുന്ന മുറയ്ക്ക് പ്രതികളെ വീണ്ടും ഹാജരാക്കാന്‍ കോടതി ജില്ലാ ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു.

രപ്തി സാഗര്‍ എക്സ്പ്രസില്‍ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് 2022 ല്‍ കവര്‍ച്ചയ്ക്കിരയായത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും കൊച്ചുവേളിയിലുമാണ് പ്രതികള്‍ മോഷണം നടത്തിയത്. തീവണ്ടിയില്‍ സഞ്ചരിക്കുന്ന അതിഥി തൊഴിലാളികളുമായി സൗഹുദം സ്ഥാപിച്ച ശേഷം ലഹരി കലര്‍ന്ന ബിസ്‌ക്കറ്റ് നല്‍കി കവര്‍ച്ച നടത്തുന്നതാണ് ഒന്നാം പ്രതി ശത്രുധന്‍ കുമാറിന്റെ മോഡസ് ഓപ്പറാന്റി (കുറ്റകൃത്യം ചെയ്യുന്ന രീതി). ബീഹാറിലും സമാനമായ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. സി സി റ്റി വി ദ്യശ്യങ്ങളിലൂടെയാണ് ഇയാള്‍ പിടിയിലാത്. രപ്തി സാഗര്‍ , കേള എക്‌സ്പ്രസ് ട്രെയിനുകളില്‍ കവര്‍ച്ച നടത്തിയ ഇയാള്‍ മോഷണത്തിനു ശേഷം ആലപ്പുയിലാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. മോഷണം നടന്നതിന് പിന്നാലെ തമ്പാനൂര്‍ റെയില്‍വേ പോലീസ് സിസിടിവി വഴി ലഭിച്ച മോഷ്ടാവിന്റെ ചിത്രം മറ്റു സ്റ്റേഷനുകളിലേക്ക് പങ്കുവെച്ചിരുന്നു.

കേരള എക്സ്പ്രസില്‍ മലയാളിയെയും കൊള്ളയടിച്ചിരുന്നു

പിടിയിലായ ബീഹാര്‍ ലബാരന്‍ സ്വദേശി ശത്രുധന്‍ കുമാറിന്റെ (42) സംഘത്തിലെ രണ്ടു പേര്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയാണ് പൊലീസ് രണ്ടാം പ്രതിയെ പിടികൂടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends