Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

എഐ ക്യാമറ ചുമത്തിയ പിഴ അടയ്ക്കാതെ മുങ്ങാൻ നോക്കേണ്ട; പണി പിന്നാലെ വരുന്നുണ്ട്... വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുന്നത് തടയാൻ ആണ് തീരുമാനം.... ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇൻഷുറൻസ് കമ്പനികൾ എന്നിവയെ സമീപിക്കും....

05 AUGUST 2023 03:36 PM IST
മലയാളി വാര്‍ത്ത

എ ഐ ക്യാമറ ചുമത്തിയ പിഴ അടക്കാതെ മുങ്ങി നടക്കുന്ന ആളുകളുണ്ടെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ. നിങ്ങളെ കാത്തിരിക്കുന്നത് മുട്ടൻ പണിയാണ്. എ ഐ ക്യാമറ ചുമത്തിയ പിഴ അടയ്ക്കാത്തവർ‌ക്ക് ഇൻഷൂറൻസ് പുതുക്കാൻ ഒരുപക്ഷേ സാധിക്കില്ല. ഇത്തരം വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുന്നത് തടയാൻ ആണ് തീരുമാനം. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇൻഷുറൻസ് കമ്പനികൾ എന്നിവയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.ഗതാ​ഗത നിയമലംഘനങ്ങൾ ആവർത്തിക്കുകയും പിഴ അടക്കാതിരിക്കുകയും ചെയ്താൻ വാഹനങ്ങൾ കരിമ്പട്ടികയിൽ പെടുത്തുകയാണ് ചെയ്യാറുള്ളത്. ഇതിനൊപ്പം ആയിരിക്കും ഇൻഷൂറൻസ് പുതുക്കുന്നത് തടയുക. എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങിയ ശേഷം ഇതുവരെ 25 കോടി രൂപ പിഴ ചുമത്തി.ഇതിൽ 3. 37 കോടി രൂപ മാത്രമാണ് പിഴ അടച്ചത്.

എ ഐ ക്യാമറ ആ​ഗസ്റ്റ് രണ്ട് വരെ കണ്ടെത്തിയത് 32. 42 ലക്ഷം നിയമലംഘനങ്ങളായിരുന്നു. 15.83 ലക്ഷം കേസുകളിലാണ് പിഴ ചുമത്തിയത്. 3. 82 ലക്ഷം പേർക്ക് പിഴയടക്കാൻ ചെലാൻ നോട്ടീസ് അയച്ചു.ലഭിക്കുന്ന ചിത്രങ്ങൾ സൂക്ഷമമായി പരിശോധിച്ച ശേഷമാണ് പിഴ ചുമത്തുന്നത്. 726 എ ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ജൂൺ അഞ്ചാം തീയതി മുതലാണ് പിഴ ഈടാക്കി തുടങ്ങിയത്.അതേസമയം എ ഐ ക്യാമറ പ്രവർത്തിച്ച് തുടങ്ങിയ ശേഷം വാഹനാപകടങ്ങൾ മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞു.2022 ജൂലായിൽ 3316 അപകടങ്ങളിൽ 313 പേരാണ് മരിച്ചത്. 3992 പേർക്ക് പരിക്ക് പറ്റി. ഇക്കഴിഞ്ഞ ജൂലായിയിൽ 1201 റോഡപടകങ്ങളാണ് ഉണ്ടായത്. മരിച്ചത് 67വ പേരാണ്. 1329 പേർക്കാണ് പരിക്ക്. പിഴ ഈടാക്കി തുടങ്ങിയതോടെ ട്രാഫിക് നിയമലംഘനങ്ങളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട് എന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു.

 

അമിത വേ​ഗം, സീറ്റ് ബെൽറ്റ് ഇടാതെ യാത്ര, ഹെൽമെറ്റില്ലാത്ത ഇരുചക്ര വാഹനയാത്ര, ഡ്രൈംവി​ഗിംനിടെ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത്. അനധികൃത പാർക്കിം​ഗ് തുടങ്ങയവയ്ക്കാക്കെ പിഴ ഇടാക്കും. നിയമ ലംഘനങ്ങൾ വ്യത്യസ്ത പിഴയാണ്. ഹെൽമെറ്റില്ലാത്ത യാത്ര ചെയ്താൽ 500 രൂപയാണ്. പിൻസീറ്റിൽ ഇരിക്കുന്ന ആൾക്ക് ഹെൽമെറ്റില്ലെങ്കിലും ഇതേ തുക തന്നെയാണ്. ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് പിഴ 2000 രൂപയാണ്.സംസ്ഥാനത്ത് എ ഐ ക്യാമറ വഴിയുള്ള ഗതാഗത പരിഷ്കാരം വലിയ വിജയമാണെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്. ഇന്ന് ചേർന്ന അവലോകന യോഗത്തിന്‍റെ വിലയിരുത്തലും സമാനമായിരുന്നു. എ ഐ ക്യാമറ സ്ഥാപിച്ച ശേഷമുള്ള പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി. എ ഐ ക്യാമറ വഴി പിഴ ലഭിച്ച ശേഷം ചലഞ്ച് ചെയ്യാൻ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള തീരുമാനം യോഗത്തിലുണ്ടായി. ചലഞ്ചിനായി ഓൺലൈൻ സംവിധാനം ഒരുക്കാനാണ് യോഗത്തിലെ തീരുമാനം. ഇക്കാര്യം ഗതാഗത മന്ത്രി തന്നെ മാധ്യമങ്ങളോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends