Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

ഏതെങ്കിലും സഖാക്കള്‍ മതപരമായ രീതിയില്‍ കിട്ടിയ പേര് മാറ്റിയിട്ടുണ്ടോ;കമ്യൂണിസ്റ്റ് നേതാക്കളുടെ ദൈവനാമങ്ങള്‍ പൊളിച്ചടുക്കുന്നു,കമ്മ്യൂണിസ്റ്റകാര്‍ക്കും ഇത്രക്കേ ഉള്ളു പുരോഗമനവും കമ്മ്യൂണിസവും,നേതാക്കളെ നിര്‍ത്തിപ്പൊരിക്കുന്നു,ഇതിപ്പോള്‍ മിത്ത് വല്ലാത്ത കുത്താകുന്നു

05 AUGUST 2023 08:00 PM IST
മലയാളി വാര്‍ത്ത

More Stories...

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും

ഈ കമ്മ്യൂണിസ്റ്റുകാര്‍ ആരെങ്കിലും പാര്‍ട്ടി മെമ്പര്‍ ആയതിന് ശേഷം സ്വന്തം പേര് മാറ്റിയിട്ടുണ്ടോ? ഇല്ലല്ലോ. ഏതെങ്കിലും സഖാക്കള്‍ മതപരമായ രീതിയില്‍ കിട്ടിയ പേര് മാറ്റിയിട്ടുണ്ടോ. മിത്ത് വിവാദം കത്തി നില്‍ക്കെ സിപിഎം നേതാക്കളെ കുടഞ്ഞ് മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. നേതാക്കന്മാരുടെ ദൈവനാമങ്ങള്‍ വലിച്ച് പുറത്തിട്ട് വായടപ്പിക്കുന്ന കുറേ ചോദ്യം ചോദിച്ചിരിക്കുകയാണ് ആശാ ലോറന്‍സ്.

പോസ്റ്റ് നമുക്ക് നോക്കാം.

ഈ കമ്മ്യൂണിസ്റ്റുകാര്‍ ആരെങ്കിലും
പാര്‍ട്ടി മെമ്പര്‍ ആയതിന് ശേഷം സ്വന്തം പേര് മാറ്റിയിട്ടുണ്ടോ?
ഇല്ലല്ലോ

ന്യായികരണം
അപ്പന്‍ അമ്മ
അപ്പൂപ്പന്‍ അമ്മൂമ്മമാര്‍ തന്ന പേരല്ലേ?
പാര്‍ട്ടി മെംബര്‍ ആയി കഴിഞ്ഞ്
സ്വന്തം മക്കള്‍ക്ക്
Lenin Marx എന്നൊക്കെ ചിലര്‍ കൊടുക്കാറുണ്ട്
പക്ഷേ എന്റെ ചോദ്യം
ഏതെങ്കിലും സഖാക്കള്‍ മതപരമായ രീതിയില്‍ കിട്ടിയ പേര് മാറ്റിയിട്ടുണ്ടോ എന്നാണ്
എന്റെ അപ്പന്റെ പേര്
Lawrence
St Lawrence എന്ന പുണ്യാളന്റെ പേരാണ്
അപ്പന്റെ അപ്പന്‍ പുരോഗമ ചിന്താഗതികാരനായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്
പക്ഷേ 11 മക്കള്‍ക്കും നല്ല അസ്സല്‍ കൃസ്ത്യന്‍ പേരുകള്‍ ആണ് നല്‍കിയത്.
ഇത്രയേ ഉള്ളു പുരോഗമനം
കമ്മ്യൂണിസ്റ്റക്കാര്‍ക്കും ഇത്രക്കേ ഉള്ളു പുരോഗമനവും കമ്മ്യൂണിസവും
ഗോപാലന്‍ AKG
ശങ്കരന്‍ EMS
ഗോവിന്ദന്‍ നമ്മുടെ HITLER മാധവന്‍ കുട്ടിയേട്ടന്‍
രാധാകൃഷ്ണന്‍ മന്ത്രി K രാധാകൃഷ്ണന്‍
രാമകൃഷ്ണന്‍ TK രാമക്യഷ്ണന്‍
ശ്രീരാമകൃഷ്ണന്‍ മുന്‍ Speaker
ജയരാജന്‍ INDIGO FAN EP ജയരാജന്‍
P ജയരാജന്‍ MV ജയരാജന്‍
വിജയന്‍ സാക്ഷാല്‍ പിണറായി വിജയന്‍
Hon'ble CM
മുഹമ്മദ് കുട്ടി പാലൊളി മുഹമ്മദ് കുട്ടി
ഗൗരി ഗൗരിഅമ്മ ( പാര്‍വതി ദേവിടെ പേരാണേ)
സുജാത മുന്‍ MP
ഐഷാ MLA( മുന്‍ ആണോ ഇപ്പഴും ആണോ?? Rകറിയാ????)
സീതാറാം സീതയും രാമനും ഉണ്ടേ പേരില്‍ Voice ഇല്ലാത്ത General Seretary
CPIM ദേശീയ നേതാവ്
ഈ പേരുകളില്‍ ഏതെങ്കിലും ഒരു സഖാവിന്റെ എങ്കിലും
സ്വന്തം മതം വിട്ടുള്ള പേര് ഉണ്ടോ?
ഇല്ലല്ലോ????


അതാ പറഞ്ഞത്
മതം ജാതി വര്‍ണ്ണം തറവാട് മഹിമ കുടുംബ പാരമ്പര്യം
വിട്ടുള്ള ഒരു കാര്യത്തിനും
സഖാക്കളെ കിട്ടില്ല
ഞങ്ങള്‍ക്ക് മതം ആണ് വലുത്
നിങ്ങള്‍ക്ക് KIT ആണ് വലുത്
ഞങ്ങള്‍ നിങ്ങള്‍ക്ക് നിങ്ങള്‍ടെ Cash കൊണ്ട്
ഞങ്ങള്‍ടെ ദാനമായി KIT നല്‍കുന്നില്ലേ
തൃപ്തരാകു KIT FANS
ഞങ്ങള്‍ ഞങ്ങള്‍ടെ പരസ്യമാക്കാന്‍ സാധിക്കാത്ത ഈശ്വരവിശ്വാസവും ,
കുടുംബ മഹിമയും
ഞങ്ങള്‍ടെ മതവും ജാതിയും വര്‍ണ്ണവും ആയി
വര്‍ണ്ണശബളമായി ജീവിക്കട്ടെ
നിങ്ങള്‍ Supplyco ന്റെ മുന്നില്‍ പോയി നിന്ന്
' എത്ര ദൂരെ നിന്നാ വന്നത് വെയില് മഴ എല്ലാം കൊണ്ട്
ഇവിടെ വന്നപ്പോള്‍ അരിയില്ല പഞ്ചസാര ഇല്ല പയറില്ല പരിപ്പില്ല' എന്നൊക്കെ കരഞ് നില്‍ക്ക്????????
ഞങ്ങള്‍ China America Cuba Dubai കറങ്ങി വരാട്ടാ??????????
പിന്നെ അരിയില്ല എങ്കില്‍ എന്താ?
നാട്ടില്‍ പോകാഷാഹാരം ഉറപ്പിക്കാന്‍
LDF കണ്‍വീനര്‍ തന്നെ മുന്നില്‍ ഉണ്ടല്ലോ
പോരെ Perfect ok അല്ലേ
ബീവറേജ് FANS അളിയന്‍മാരെ?
ഇതാണ് കമ്മ്യൂണിസം


മൂന്നാമൂഴം തരണേ????????
KIT FANS നെ നോക്കി
സഖാക്കള്‍/ സഖാത്തികള്‍
ദാ???????????? ഇങ്ങിനെ പറയും
Lalsalam
അപ്പോള്‍ എങ്ങനാ കാര്യങ്ങള്‍
മൂന്നാമൂഴം ഉറപ്പിക്കയല്ലേ അങ്ങട് ?
ഓ...മ്പ്രാക്കളെ
അടിയങ്ങള്‍ മൂന്നാമൂഴം
തന്നോളാമേ
എന്ന് KIT FANS
ഒപ്പ്
തെക്ക് വടക്ക്
കിഴക്ക് പടിഞ്ഞാറ്
കേരളം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (10 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (23 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (40 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (44 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (57 minutes ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (7 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (8 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (8 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (9 hours ago)

Malayali Vartha Recommends