Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

ശബരിമല ഏണിയായത് പോലെ ഗണപതി ഏണിയാകരുത്;പ്രശ്‌നം ഉടന്‍ പരിഹരിക്കണം നേതാക്കന്മാരുടെ ഓട്ടം,മിത്ത് മിത്തായും ശാസ്ത്രം ശാസ്ത്രമായും കാണുന്ന പാര്‍ട്ടിയാണ് സിപിഎം,എംവി ജയരാജന്‍ മെഴുകലുമായ് രംഗത്ത്,പിണറായി വിജയന്‍ കട്ടക്കലിപ്പില്‍

05 AUGUST 2023 08:18 PM IST
മലയാളി വാര്‍ത്ത

More Stories...

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും

ശബരിമലയില്‍ നിന്ന് കിട്ടിയ അടിയുടെ പേടിയിലാണ് സിപിഎം. ഗണപതി മിത്തെന്ന ഷംസീറിന്റെ വാവിട്ട വാക്കില്‍ നിന്ന് ഉരുകുകയാണ് സിപിഎം. ഹൈന്ദവ വിശ്വാസത്തില്‍ കേറിതോണ്ടിയതോടെ വോട്ട് ബാങ്കിനെ ഇത് ബാധിക്കുമോയെന്ന ഭയമാണ് സിപിഎമ്മിന്. ശബരിമലയില്‍ കൈവെച്ചതിന്റെ പൊള്ളല്‍ നല്ല ഓര്‍മ്മയുണ്ട്. ഇപ്പോള്‍ സഖാക്കള്‍ വന്ന് മിത്തല്ല എല്ലാം വിശ്വാസമെന്ന് ആവര്‍ത്തിക്കുന്നു. ഒരു മലക്കംമറിച്ചിലുമില്ല, മിത്ത് മിത്തായും ശാസ്ത്രം ശാസ്ത്രമായും കാണുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് എംവി ജയരാജന്‍. മതത്തെയോ വിശ്വാസത്തെയോ എതിര്‍ക്കുന്ന പാര്‍ട്ടിയുമല്ല സി.പി.എം. മിത്തിനെ മിത്തായി കാണണമെന്ന് പറയുമ്പോള്‍, വിശ്വാസത്തെ വിശ്വാസമായി കാണുമ്പോള്‍ ധാരാളം വിശ്വാസികള്‍ ഗണപതിവിശ്വാസികള്‍ കൂടിയാണ്.

മതവിശ്വാസത്തിന്റെ ഭാഗമായി ആ വിശ്വാസം അനുസരിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടൊരു നിലപാട് സി.പി.എമ്മിനില്ല. വിശ്വാസത്തെ നിരാകരിച്ചു കൊണ്ടൊരു നിലപാടും സി.പി.എമ്മിനില്ല. അപ്പോള്‍ ശാസ്ത്രത്തെയും വിശ്വാസത്തെയും പരിഗണിച്ചുകൊണ്ടുള്ള നിലപാടാണ് സി.പി.എം. സ്വീകരിക്കുന്നത്, അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ജയരാജന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഗണപതിയെ മിസ് ചെയ്യരുത് ഗണപതിയെ ഉപയോഗിക്കണം എന്ന് അണികളോട് ആഹ്വാനം ചെയ്യുമ്പോള്‍ അദ്ദേഹം ശബരിമലയെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട്, ജയരാജന്‍ പറഞ്ഞു. ശബരിമല ബി.ജെ.പിയ്ക്ക് ഗുണം ചെയ്തില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. ബി.ജെ.പി. രണ്ടു സീറ്റില്‍ മത്സരിപ്പിച്ച സ്ഥാനാര്‍ഥിയാണ് സുരേന്ദ്രന്‍. രണ്ടിടത്തും തോറ്റു. മുന്‍പ് കിട്ടിയതിനെക്കാള്‍ വോട്ട് കിട്ടിയതുമില്ല. ബി.ജെ.പിയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞു. ഇത് തെളിയിക്കുന്നത് കേരളം മതനിരപക്ഷേ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് എന്നാണ്. അവിടെ സുരേന്ദ്രന്റെ പൊടിക്കയ്യൊന്നും വിജയിക്കില്ല, ജയരാജന്‍ പറഞ്ഞു.

വര്‍ഗീയവത്കരണനയം കേരളം തിരസ്‌കരിക്കും. ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകര്‍ ഉയര്‍ത്തിയിട്ടുള്ള മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകും. അതില്‍ ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ല. ഗണപതിയെ പിടിച്ച് സ്പീക്കറിനെതിരേ ഇവര്‍ പ്രകോപന മുദ്രാവാക്യം വിളിച്ച് രംഗത്തുവന്നത് മറ്റൊന്നിനുമായിരുന്നില്ല, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഇത് സുരേന്ദ്രന്‍ ആവര്‍ത്തിച്ചതോടെ, അണികള്‍ക്ക് നല്‍കിയ സന്ദേശം പുറത്തുവന്നതാണെങ്കിലും അത് ഒരു കാര്യം വ്യക്തമാക്കി. ഗണപതിയെ അവര്‍ വിശ്വാസത്തിന്റെ ഭാഗമായല്ല പിടിക്കുന്നത്, വോട്ടിനുള്ള ഒരു തന്ത്രമായാണെന്ന്, ജയരാജന്‍ പറഞ്ഞു.

ഏതായാലും സംഘപരിവാറും സിപിഎമ്മും കുളംകലക്കി മീന്‍പിടുത്തമാണ് നടത്തുന്നത്. ഇരുകൂട്ടരുടേയും ലക്ഷ്യം വിശ്വാസമല്ല മറിച്ച് വോട്ട് തന്നെയാണ്. ശബരിമല സമയത്തും ഇത് തന്നെയാണ് നടന്നത്. വിശ്വാസത്തെ കേറിത്തോണ്ടി പണി മേടിച്ച സിപിഎമ്മും അത് അവസരമാക്കുന്ന ബിജെപിയും വല്ലാത്ത നന്മ മരങ്ങള്‍ തന്നെ. ശാസ്ത്രം ശാസ്ത്രമായും മിത്ത് മിത്തായും വിശ്വാസസം വിശ്വാസമായും കാണുന്ന ഒരു വിഭാഗം ജനങ്ങള്‍ ഇവിടെ ഉണ്ട്. അവരുടെ അടുത്ത് നിങ്ങളുടെ ഈ പരിപ്പ് വേവൂല്ല. രാഷ്ട്രീയക്കാര്‍ ഈ തൊട്ടിത്തരം നിര്‍ത്തിയേക്ക്. അതായത് പുര കത്തുമ്പോള്‍ അതില്‍ നിന്ന് കഴുക്കോല്‍ ഊരിയെടുക്കുന്ന ഏര്‍പ്പാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (10 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (23 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (40 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (44 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (57 minutes ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (7 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (8 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (8 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (9 hours ago)

Malayali Vartha Recommends