പി.സി. ജോര്‍ജ് ഇന്നു കോട്ടയത്ത് ഏകദിന ഉപവാസമരം നടത്തും

കേരള കോണ്‍ഗ്രസ് സെക്കുലര്‍ ലീഡര്‍ പി.സി. ജോര്‍ജ് ഇന്നു രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെ കോട്ടയം ഗാന്ധി സ്‌ക്വയറില്‍ റബര്‍ വിലയിടിവ് മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു ഏകദിന ഉപവാസമരം നടത്തും. രാവിലെ എട്ടിന് തിരുനക്കര മൈതാനിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















