പാലക്കാട്ട് സ്വകാര്യ ബസ് തൊഴിലാളികള്‍ ഇന്നു മുതല്‍ പണിമുടക്കുന്നു

ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഇന്നുമുതല്‍ സമരത്തില്‍. പുതുക്കിയ ഫെയര്‍വേജസ് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജില്ലയിലെ മുഴുവന്‍ ബസ് തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുമെന്നു ജില്ലാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍- സിഐടിയു നേതാക്കള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























