Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

അച്ഛനേയും മകളേയും ചങ്ങലയ്ക്കിടണം;പിണറായി കുടുംബത്തേക്ക് കേറി ശക്തിധരന്‍,പ്രത്യേക മനോനിലയുള്ളവരെ നിര്‍ബാധം വിഹരിക്കാന്‍ വിട്ടാല്‍ നാട് ചുട്ടെരിച്ചാലോ?,വീണ കേരളം വിറ്റ് തിന്നുന്നുവെന്ന് തുറന്നടിക്കുന്നു,മുഖ്യനും മകള്‍ക്കും പുറംപൊളിയുന്ന അടി

13 SEPTEMBER 2023 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....

ചങ്ങലയ്ക്കിടേണ്ടതിനെ ചങ്ങലക്കിടുക തന്നെ വേണം. അച്ഛനെയായാലും മകളെയായാലും. ' പ്രത്യേക മനോനിലയുള്ളവരെ നിര്‍ബാധം വിഹരിക്കാന്‍ വിട്ടാല്‍ നാട് ചുട്ടെരിച്ചാലോ?. പിണറായി കുടുംബത്തോട്ട് തന്നെ ബോംബിട്ട് ശക്തിധരന്‍. മകലെ പറഞ്ഞാല്‍ കലിയിളകുന്ന കൊടുവാളെടുക്കുന്ന പിണറായി ശക്തിധരനെ ഒന്ന് നുള്ളി നോവിക്കുമോ കണ്ടറിയണം. അങ്ങനെ മകളെ പറയുന്നവരെ ചവിട്ടിയൊതുക്കുന്ന ഒരു പിണറായി ഉണ്ടായിരുന്നു. ഓഹ് ഇത് പുതിയ വിജയനാണല്ലോ. വെല്ലുവിളിയും ഭീഷണിയും ഇല്ലാത്ത പോകുന്നവനും വരുന്നവനും എടുത്ത് കൊട്ടിയാലും മൗനംപാലിക്കുന്ന പുതിയ വിജയന്‍. പഴയ വിജയനാണേല്‍ കാണാരുന്നു ശക്തിധരാ നിങ്ങള്‍ തീര്‍ന്നേനേ. പുതിയ വിജയനായത് കൊണ്ടാണ് സ്വപ്‌ന വീണയെ ചുഴറ്റിയെറിഞ്ഞിട്ടും മൗനംഭജിക്കുന്നത്.

പിണറായി വിജയന് നേരെ മാത്രമല്ല കേരളം വിറ്റ് തിന്നുന്ന മകള്‍ വീണയ്ക്ക് നേരെ ശരംതൊടുക്കുകയാണ് ശക്തിധരന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അച്ഛനും മകള്‍ക്കും പുറംപൊളിയുന്ന അടിയാണ്. ശക്തിധരന് നേരെ സൈബര്‍ വെട്ടുകിളി കൂട്ടം ഇറങ്ങിയിട്ടുണ്ട്. ശക്തിധരന്റെ കുറിപ്പ് നോക്കാം.

മാസപ്പടിയും
പ്രത്യേക
മനോനിലയും സബാഷ് '

സൂര്യന്‍ സ്വന്തം അച്ചുതണ്ടിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതു മാസപ്പടി വാങ്ങാനാണെന്നു ആരും പറഞ്ഞതായി കേട്ടിട്ടില്ല ! എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ കര്‍ത്തയുടെ ചുറ്റും കറങ്ങിക്കൊണ്ടിരിരിക്കുന്നതു വെറും ഓശാരത്തിനു ആണെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും ? അതുകൊണ്ടല്ലേ വി എസ് അച്യുതാനന്ദന്‍ തന്റെ വയസുകാലത്തു കഠിനമായ മര്‍ദ്ദനങ്ങള്‍ക്കു ഇരയാകേണ്ടിവന്നത്? .
വിഎസ്സിന് വയസ്സുകാലത്തു 'പ്രത്യേക മനോനില' ഉണ്ടായതുകൊണ്ടാണല്ലോ അദ്ദേഹത്തിന് അസ്പൃശ്യത ഉണ്ടായത്. കരാറില്‍ ഏര്‍പ്പെട്ട മറ്റേ കമ്പനിയുമായി നികുതിയടച്ചത് റിട്ടേണില്‍ വെളിപെടുത്തി പ്രതിഫലം കൈപ്പറ്റിയത് പ്രത്യേക മനോനില' ഉണ്ടായതു കൊണ്ടാ ണെന്നോ ഇത് മാസപ്പടിയാണെന്നു പറഞ്ഞാല്‍ ഗലീലിയോവിനു സംഭവിച്ചതുപോലെ എട്ടുകൊല്ലത്തെ കാരാഗൃഹവാസത്തിന്‌ശേഷം ജീവനോട് ചുട്ടുകരിക്കപ്പെടും . പാര്‍ട്ടിയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്താല്‍ കോപ്പര്‍നിക്കസിനു സംഭവിച്ചതെന്തെന്നു ഓര്‍മയുണ്ടല്ലോ ?
ആദ്യകാലത്തു ക്ലിഫ് ഹൗസിനു ചുറ്റും അതിശക്തമായി ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന പ്രകാശപടലമായിരുന്നു 'കരിമണല്‍ കര്‍ത്താ' . അത് പിന്നെ പിന്നെ അവിടെത്തന്നെ അങ്ങ് ഉറച്ചു. ചന്ദ്രയാന്‍ പര്യവേഷണത്തിലാണ് ഈ ഫലങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയത്.

ചങ്ങലയ്ക്കിടേണ്ടതിനെ ചങ്ങലക്കിടുക തന്നെ വേണം. അച്ഛനെയായാലും മകളെയായാലും ' പ്രത്യേക മനോനിലയുള്ളവരെ നിര്‍ബാധം വിഹരിക്കാന്‍ വിട്ടാല്‍ നാട് ചുട്ടെരിച്ചാലോ? 'സംരംഭക നടത്തുന്ന കമ്പനി മറ്റേ കമ്പനി എന്നൊക്കെയല്ലാതെ' മോളുടെയും തന്തയുടെയും പേര് എടുത്തു പറയാന്‍ പാടില്ലാ എന്ന് മാര്‍കസും ഏംഗല്‍സും ജീവിച്ചിരുന്ന കാലത്തേ പാര്‍ട്ടി രേഖകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് 'സംരംഭക നടത്തുന്ന കമ്പനി മറ്റേ കമ്പനി എന്നൊക്കെയല്ലാതെ ആരംഭത്തില്‍ പേരു പറഞ്ഞു പ്രവര്‍ത്തനം നടത്താന്‍ നിര്‍വാഹമില്ലായിരുന്നുവെന്നു കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയുടെ 1890 ലെ ജര്‍മ്മന്‍ പതിപ്പിനുള്ള മുഖവുരയില്‍ വ്യക്തമാക്കിയിരുന്നു. ആ നിയമമാണ് നിയമസഭയില്‍ പാലിച്ചത്.

മാത്രമല്ല വടക്കന്‍ കൊറിയയിലെ ഏകാധിപതി കിം ജോംഗ് യുടെ മകള്‍ ജൂഊ യുടെ പേര് ആ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ഇടുന്നതു കഴിഞ്ഞ ഫെബ്രുവരിയില്‍ നിരോധിച്ചിരുന്നു. ആ പാര്‍ട്ടി തത്വം കേരളത്തിലും പ്രാബല്യത്തില്‍ വന്നതുകൊണ്ടാകാം വീണാ തയ്ക്കണ്ടിയുടെ പേര് സഭാ രേഖകളില്‍ നിന്ന് നീക്കിയത്. യഥാര്‍ത്ഥത്തില്‍ ഈ കരാറില്‍ മകള്‍ പേര് ഉണ്ടായിരുന്നില്ല . ദേശാഭിമാനിയിലെ താത്വികാചാര്യന്റെ പ്രൂഫ് വായനയില്‍ ചതിച്ചതാണത് . ' പോരായ്മകള്‍ ' ഉണ്ടെന്നാണ് 1988 ലെ ഇംഗ്ലീഷ് പതിപ്പിനുളള മുഖവുരയില്‍ ഉളളത് . പി എം മനോജ് എന്ന പ്രൂഫ് റീഡര്‍ വായിച്ചത് . ' പോരായ് മകള്‍ ' എന്ന വാക്കായിപ്പോയി . ഉദ്ദേശിച്ചത് അതല്ല .പ്രൂഫ് വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഇ ഡി മകളെ പൊക്കുന്ന കാര്യം മാത്രം ചിന്തിച്ചു കൊണ്ടിരുന്ന മനോജ് 'പോരായ് മകള്‍ ' എന്ന് ചേര്‍ത്തെഴുതാന്‍ വിട്ടുപോയി .അതാണ് അബദ്ധത്തിന് നിയമസഭാ രേഖകളിലും പെട്ടുപോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 minutes ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (25 minutes ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (43 minutes ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (50 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (1 hour ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (2 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (2 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (2 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (2 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (2 hours ago)

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (3 hours ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (3 hours ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (3 hours ago)

Malayali Vartha Recommends