Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

അപ്പച്ചൻ സ്വപ്‌നത്തിൽ വന്ന് ചോദിച്ചു, നീ എന്തിനാണ് ഇങ്ങിനെ നരകിക്കുന്നത്..? ഞങ്ങൾ അപ്പച്ചന്റെ അടുത്ത് പോകാൻ തീരുമാനിച്ചു:- കടമുടി ഗ്രാമത്തെ ഞെട്ടിച്ച കൂട്ട ആത്മഹത്യ...

13 SEPTEMBER 2023 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....

കടമുടി ഗ്രാമം കഴിഞ്ഞ ദിവസം ഉറക്കമുണർന്നത് കൂട്ട മരണവാർത്ത അറിഞ്ഞാണ്. കടബാദ്ധ്യതയാണ് യുവദമ്പതികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാൻ നാട്ടുകാർക്ക് ആകുന്നില്ല. കാരണം അത്രയ്ക്കും സന്തോഷത്തോടെയാണ് അവർ കഴിഞ്ഞിരുന്നത്. "അപ്പച്ചൻ സ്വപ്‌നത്തിൽ വന്ന് ചോദിച്ചു, നീ എന്തിനാണ് ഇങ്ങിനെ നരകിക്കുന്നത്. അതുകൊണ്ട് തങ്ങൾ അപ്പച്ചന്റെയൊപ്പം പോകാൻ തീരുമാനിച്ചു. കടമൊത്തിരിയുണ്ട്. പക്ഷേ കൂട്ടുകാർപോലും സഹായിക്കുന്നില്ല. ആട്ടുംതുപ്പും കേട്ട് വളരേണ്ടിവരുമെന്നതിനാലാണ് കുട്ടികളേയും കൊണ്ട് പോകുന്നത്.

എല്ലാവരും ക്ഷമിക്കണം". മരണം മനസിലുറപ്പിച്ച് വടക്കേ കടമക്കുടി മടശേരിവീട്ടിൽ മാടശേരി വീട്ടിൽ നിജോയും ഭാര്യ ശില്പയും എഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്. രാവിലെ ഏഴരയോടെ തറാവാട്ടുവീടിന്റെ മുകൾനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നും ആരും സഹായിക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുക്കുകയായിരുന്നു.

രാവിലെ ഏഴരയോടെ തറാവാട്ടുവീടിന്റെ മുകൾനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശില്പ ഇന്നലെ ഇറ്റലിയിലേക്ക് പോവുകയാണെന്നാണ് ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ കെട്ടിടനിർമ്മാണ തൊഴിലാളിയും ആർട്ടിസ്റ്റുമായ നിജോയെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെ തുടർന്ന് സുഹൃത്ത് വീട്ടിലേക്ക് തിരഞ്ഞെത്തി. ഈ സമയം നിജോയെ ഹാളിൽ ഫാനിലും ശില്പയെ സീലിംഗിലെ ഹുക്കിലും തൂങ്ങിയ നിലയിലാണ് കണ്ടത്.

താഴത്തെ നിലയിൽ താമസിക്കുന്ന സഹോദരൻ ടിജോയെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിത്തുറന്ന് കയറിയപ്പോൾ മക്കളെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി. മകൻ ഏയ്ബലിന്റെ കഴുത്തിൽ കൈകൊണ്ട് ഞെരിച്ച പാടുണ്ട്. ശില്പയുടെ മുഖത്ത് കുട്ടിയുടേതെന്ന് കരുതുന്ന നഖപ്പാടുകളുമുണ്ട്. കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന.

തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികളാണ് ഏയ്ബലും ആരോണും. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം ഇന്നലെ തന്നെ വരാപ്പുഴ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

സംസ്കാരം ഇന്ന് രാവിലെ കടമക്കുടി സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ നടന്നു. പത്ത് വർഷം മുമ്പാണ് നിജോയും ശില്പയും വിവാഹിതരായത്. തുടർന്ന് തറവാട്ടു വീട്ടിൽ തന്നെയായിരുന്നു താമസം. എന്നാൽ സഹോദരൻ ടിജോ വിവാഹിതനായശേഷം അമ്മയുടെ നിർദ്ദേശപ്രകാരം ഇരുവരും മുകൾ നിലയിലേക്ക് മാറി.

മുകൾ നില താമസയോഗ്യമാക്കാൻ വായ്പ എടുത്തിരുന്നു. ഈ കടം തീർക്കാൻ 2018-ൽ ശില്പ ഇറ്റലിക്ക് പോകാനായി സ്വർണം വിറ്റും കടംവാങ്ങിയും അഞ്ച് ലക്ഷത്തിലധികം രൂപ കൊടുങ്ങല്ലൂരിലെ റിക്രൂട്ടിംഗ് ഏജൻസിക്ക് നൽകി. വിസാ നടപടിയെല്ലാം പൂർത്തിയായ സമയത്താണ് കൊവിഡ് വ്യാപിച്ചത്. അതോടെ യാത്ര മുടങ്ങിയത് വലിയ പ്രതിസന്ധിക്ക് കാരണമായി.

ഇതോടെ വടുതലയിലെ പ്രസിൽ ജോലി ചെയ്തുവരികയായിരുന്നു ശില്പ. പിന്നാലെ ഏജന്റിനെ വിശ്വസിച്ച് ഒരു മാസം മുമ്പാണ് ശില്പ ഇറ്റലിയിലേക്ക് തിരിച്ചത്. എന്നാൽ ചില രേഖകളില്ലാത്തതിനാൽ അബുദാബിയിൽ യാത്ര തടസപ്പെട്ട് തിരിച്ചു പോന്നു.

രേഖകൾ ശരിയാക്കിയെങ്കിലും ഏജന്റ് കാര്യമായി ഇടപെട്ടില്ല. ഇത് നിജോയെയും ശില്പയെയും തളർത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ഇറ്റലിയിലേക്ക് പോവുകയാണെന്ന് ബന്ധുക്കളോട് പറയുകയും വസ്ത്രങ്ങളും മറ്റും പെട്ടിയിലാക്കുകയും ചെയ്തിരുന്നു. രാത്രി 12വരെ നിജോയും ശില്പയും സംസാരിക്കുന്നത് കേട്ടതായി അയൽവാസികൾ പറഞ്ഞു.

 

ഇവർക്ക് അഞ്ച് ലക്ഷം രൂപയുടെ കടം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് സഹോദരൻ പോലീസ് നൽകിയ മൊഴി. ശില്പയുടെ ഇറ്റലി യാത്ര വരാപ്പുഴ പൊലീസ് അന്വേഷിക്കും. എന്ത് കൊണ്ടാണ് ഇവർക്ക് യാത്രാമദ്ധ്യേ തിരിച്ചു പോരേണ്ടിവന്നതെന്നും പിന്നിൽ ഏജൻസിയുടെ ചതിയുണ്ടോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വർണം വിറ്റും കടം വാങ്ങിയും അഞ്ച് ലക്ഷത്തിലധികം രൂപയാണ് ഇറ്റലി യാത്രയ്ക്കായി കൈമാറിയെന്നാണ് ലഭിച്ചിട്ടുള്ള വിവരം. അതേസമയം, അഞ്ച് ലക്ഷം മാത്രമാണോ നിജോയുടെ കടമെന്നതും വരാപ്പുഴ പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 minutes ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (25 minutes ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (43 minutes ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (50 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (1 hour ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (2 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (2 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (2 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (2 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (2 hours ago)

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (3 hours ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (3 hours ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (3 hours ago)

Malayali Vartha Recommends