വിദ്യാഭ്യാസ രംഗത്തും ജോലിയിലും സംവരണം അന്‍പതു ശതമാനത്തില്‍ പരിമിതപ്പെടുത്തുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍....

വിദ്യാഭ്യാസ രംഗത്തും ജോലിയിലും സംവരണം അന്‍പതു ശതമാനത്തില്‍ പരിമിതപ്പെടുത്തുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംവരണം എത്ര വേണമെന്നു തീരുമാനിക്കാന്‍ അതതു സംസ്ഥാനങ്ങള്‍ക്ക് അധികാരം വേണമെന്ന് സ്റ്റാലിന്‍ .
തമിഴ്നാട്ടില്‍ 69 ശതമാനമാണ് സംവരണം. അത് അന്‍പതു ശതമാനത്തില്‍ ഒതുക്കാനാവില്ലെന്ന്, സാമൂഹ്യ നീതിക്കായുള്ള അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സ്റ്റാലിന്‍ .
സംവരണം നല്‍കേണ്ട സമുദായത്തിന്റെ ജനസംഖ്യ അനുസരിച്ചായിരിക്കണം സംവരണത്തിന്റെ പരിധി നിശ്ചയിക്കേണ്ടത്. അതിനു സംസ്ഥാനങ്ങള്‍ക്ക് അധികാരം വേണം.
"
https://www.facebook.com/Malayalivartha





















