മുത്തശ്ശിയോടൊപ്പം പുറത്തിറങ്ങവേ തേനീച്ചയുടെ കുത്തേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം....മുത്തശ്ശി ആശുപത്രിയില്‍ ചികിത്സയില്‍

തേനീച്ചയുടെ കുത്തേറ്റു 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മന്‍കാപൂരിലാണ് സംഭവമുണ്ടായത്. യുഗ് (4), യോഗേഷ് (6) എന്നീ കുട്ടികളാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ മുത്തശ്ശിക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ അവര്‍ ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha





















