കണ്ണീര്‍ക്കാഴ്ചയായി.... അവധിക്ക് നാട്ടിലെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു....

കണ്ണീര്‍ക്കാഴ്ചയായി.... അവധിക്ക് നാട്ടിലെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു.... കോഴിക്കോട് വടകര ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചത്.
സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ എത്തിയതായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്്. അപകടമുണ്ടായ സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് കൈമാറും.
"
https://www.facebook.com/Malayalivartha





















