Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ജനവാസ മേഖലയിൽ നിന്ന് മാറാതെ അരിക്കാമ്പൻ; അരിക്കൊമ്പനെ മയക്ക് വെടി വച്ച് പിടിക്കൂടില്ല; ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു; ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങൾ പുറത്ത് വിട്ട് വനം വകുപ്പ്

20 SEPTEMBER 2023 02:27 PM IST
മലയാളി വാര്‍ത്ത

ജനവാസ മേഖലയിൽ നിന്ന് മാറാതെ നിലയുറപ്പിച്ച് . തമിഴ്‌നാട് മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റിൽ തുടരുകയാണ് അരിക്കൊമ്പൻ എന്നാണ് തമിഴ്‌നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് അറിയിച്ചിരിക്കുന്നത് . ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് വനം വകുപ്പ്. ജന വാസ മേഖലയിൽ നിന്ന് മാറാതെ തുടരുകയാണ് അരിക്കൊമ്പൻ. അരിക്കൊമ്പനെ മയക്ക് വെടി വച്ച് പിടിക്കൂടില്ല എന്ന് അറിയിച്ചിരിക്കുകയാണ് അവർ .

ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുകയാണ്. അരിക്ക് വേണ്ടി ഒരു ആക്രമണവും നടത്തിയിട്ടിട്ടില്ല എന്നും തമിഴ്‌നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് വ്യക്തമാക്കി. സാധാരണ കാട്ടാനയുടെ ആഹാര രീതിയിലേക്ക് അരിക്കൊമ്പൻ മാറിയിരിക്കുകയാണ്. ആന കേരള അതിർത്തിയുടെ അടുത്ത് എത്തിയെന്ന പ്രചാരണം ശരിയല്ല. കേരളത്തിൽ ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു .

അതേസമയം അരിക്കൊമ്പനെ കുറിച്ചുള്ള ഇപ്പോഴത്തെ വാർത്തകളെ കുറിച്ച് അരികൊമ്പൻ ഫാൻസ്‌ നിർണായക പ്രതികരണം നടത്തിയിരിക്കുകയാണ്. മലയാളം ചാനലുകളിൽ വരുന്ന വാർത്തകൾ വ്യാജം .... അരികൊമ്പനെ മാഞ്ചോല നിവാസികളാരും കണ്ടിട്ടില്ല. അരിക്കൊമ്പൻ ഇതുവരെ ഉൾവനത്തിൽ നിന്നും പുറത്ത് വന്നിട്ടില്ല. മണിമുത്താറിൽ നിന്നും വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നും ലഭ്യമായ വിവരങ്ങളാണിത്..... അരിക്കൊമ്പൻ സ്നേഹികൾ സമാധാനമായിരിക്കുക എന്നാണ് അവർ അറിയിച്ചിരിക്കുന്നത് .

ഊത്ത് എസ്റ്റേറ്റിലെ പത്താം കാടിലുള്ള അരിക്കൊമ്പന്റെ ദൃശ്യങ്ങൾ ആണ് തമിഴ്‌നാട് വനംവകുപ്പ് പുറത്തുവിട്ടത് .അരിക്കൊമ്പന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയിരിക്കുകയാണ് . വെറ്ററിനറി ഡോക്‌ടർമാരുടെ സംഘവും വനപാലകർക്കൊപ്പം അരിക്കൊമ്പനെ നിരീക്ഷിക്കുന്നു . , കേരത്തിലെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്നും പി സി സി എഫ് അറിയിച്ചു. 'കൊമ്പനെ മയക്കുവെടി വച്ച് പിടികൂടില്ല. അരിയ്ക്ക് വേണ്ടി ആന ആക്രമണമൊന്നും നടത്തിയിട്ടില്ല എന്നും അവർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (41 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (52 minutes ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (5 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (7 hours ago)

Malayali Vartha Recommends