Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം


ചക്രവാതച്ചുഴിയുടെ സ്വാധീനം.... സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്

കോട്ടയം കുടമാളൂരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: കർണ്ണാടക ബാങ്കിലേക്ക് ഡിവൈഎഫ്ഐ മാർച്ച്: സംഘർഷം, കല്ലേറ്: ജെയ്ക് സി തോമസിന് പരിക്ക് : മരിച്ച ബിനുവിന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും

26 SEPTEMBER 2023 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്.... പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദം

ഇടുക്കിയിൽ ശക്തമായ മഴ ; മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും;ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം; മലവെള്ളപ്പാച്ചിലിൽ വളർത്തുമൃഗങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവ ഒലിച്ചുപോയി

ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ചക്രവാതച്ചുഴിയുടെ സ്വാധീനം.... സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്

കോട്ടയം കുടമാളൂരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണ്ണാടക ബാങ്കിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാങ്കിന് നേരെ ഡിവൈ എഫ് ഐ പ്രവർത്തകർ കല്ലേറ് നടത്തി. ബാങ്ക് വളപ്പിൽ പ്രവേശിച്ച പ്രവർത്തകരെ തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസിന് പൊലീസുമായുള്ള ഉന്തിലും തള്ളിലും പരിക്ക്.

നാഗമ്പടം ബസ്റ്റാൻഡിൽ നിന്നും പ്രകടനമായ എത്തിയ പ്രവർത്തകർ ബാങ്കിനു മുന്നിൽ പോലീസ് ഉയർത്തിയ ബാരിക്കേട് കടക്കാൻ ശ്രമിച്ചു. ഇതേ തുടർന്ന് പൊലീസ് പ്രതിരോധിച്ചതോടെ ബാരിക്കേഡ് തകർക്കാൻ ഡി വൈ എഫ് ഐ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിയും ഉണ്ടായി.

ഇതിനുശേഷം നാഗമ്പടത്ത് മൃതദേഹം എത്തിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ റോഡ് ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേട് മറികടന്ന് ബാങ്കിൻറെ വളപ്പിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് പോലീസ് പ്രവർത്തകരെ തടയാൻ ശ്രമിക്കുന്നതിനിടെ പോലീസും പ്രവർത്തകനും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

 

അതിനിടെ പ്രവർത്തകരെ തടയാൻ എത്തിയ ജെയ്ക് സി തോമസ് പോലീസുമായുള്ള പിടിവലിക്കിടെ താഴെ വീഴുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് നാഗമ്പടത്ത് ഗതാഗതവും തടസപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് മഹേഷ് ചന്ദ്രന്റെയും , ജില്ലാ സെക്രട്ടറി സുരേഷിന്റെയും , ജില്ലാ കമ്മിറ്റിയംഗം റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ .....  (5 minutes ago)

റെയ്ഡിൽ സിബിഐ കണ്ടെത്തിയത്  (23 minutes ago)

ആ യാത്ര അവസാനയാത്രയായി...  (30 minutes ago)

അറസ്റ്റ് സാധുവാണെന്ന്  (41 minutes ago)

കടലിൽ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റിൽ....  (47 minutes ago)

മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി  (1 hour ago)

ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു  (1 hour ago)

നട തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്  (1 hour ago)

തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച്  (1 hour ago)

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും  (1 hour ago)

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (8 hours ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (8 hours ago)

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (9 hours ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

Malayali Vartha Recommends