Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പോലീസിനെ വെല്ലുവിളിച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം

29 DECEMBER 2015 05:40 PM IST
മലയാളി വാര്‍ത്ത.

More Stories...

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

ആഘോഷത്തിനിടെ റെയിഡില്ല മോഹവാഗ്ദാനങ്ങളുമായി മാംസവ്യാപാരികള്‍ സജീവം.ചെറിയൊരു ഇടവേളക്ക് ശേഷം നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു.കേസിന്റേയും റെയ്ഡിന്റേയും പെരില്‍ നിലനില്‍പ്പില്ലാതെ വന്ന സംഘങ്ങള്‍ തന്നെയാണ് പുതിയ നമ്പരുമായി കളത്തിലിറങ്ങിയിരിക്കുന്നതെന്നാണ് സൂചന.എസ്‌കോര്‍ട്ട്.കോം തുടങ്ങിയ സൈറ്റുകള്‍ പോലീസ് ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പുതിയ സൈറ്റുകളിലൂടെയാണ് ഇപ്പോള്‍ ഇടപാടുകള്‍ നടക്കുന്നത്.
ഒരു പ്രധാന ഓണ്‍ലൈന്‍ ഡേറ്റിങ്ങ് സൈറ്റ് തുറന്നപ്പോള്‍ ഇന്ത്യയിലും അവര്‍ക്ക് ഇടപാടുണ്ടെന്ന് ബോധ്യപ്പെട്ടു.(ചില സാങ്കേതിക കാരണങ്ങളാല്‍ സൈറ്റിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല).സൈറ്റില്‍ കണ്ട പോലെ ഇ മെയില്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം ഞങ്ങള്‍ക്ക് ഏജന്റിന്റെ ഫോണ്‍കോളും ലഭിച്ചു.ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കുന്ന ഒരു സ്ത്രീശബ്ദം.കൊച്ചിയില്‍ ഡേറ്റിങ്ങിന് താല്‍പ്പര്യമുള്ള സ്ത്രീകളുണ്ടോ എന്ന ചോദ്യത്തിന് നഗരത്തിലും പരിസരപ്രദേശത്തും നിരവധിപേര്‍ തങ്ങളുടെ സൈറ്റില്‍ അംഗങ്ങളാണെന്ന് സ്ത്രീ മറുപടി നല്‍കി.സൈറ്റില്‍ 3000 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ ആറുമാസത്തേക്ക് ഇടതടവില്ലാതെ (ഒരോ മാസവും 15 നമ്പര്‍) നമ്പര്‍ അയച്ച് തരാമെന്നാണ് ഓഫര്‍.ഈ സ്ത്രീകളാരും തന്നെ കോള്‍ഗേള്‍സ് അല്ലെന്നും വിളിച്ച യുവതി ഉറപ്പ് തരുന്നുണ്ട്.ഡേറ്റിങ്ങിന് താല്‍പര്യമുള്ള കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ 40 കഴിഞ്ഞ വീട്ടമ്മമാര്‍ വരെ തങ്ങളുടെ ലിസ്റ്റിലുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.
ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ പുതുവല്‍സര സമ്മാനമായി ചില ഓഫറുകളും കമ്പനി മുന്നോട്ട് വയ്ക്കുന്നു.എന്നാല്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഇവര്‍ തരുന്ന നമ്പരുകള്‍ പലതും കൊച്ചിയിലെ പിമ്പുകളുടെയും മറ്റുമാണെന്നാണ് പിന്നീടുള്ള അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.തുടര്‍ന്ന് യാതൊരു പണവും ഇവര്‍ക്ക് നല്‍കേണ്ടെന്ന് കോള്‍സെന്റര്‍ വനിത പറയുന്നുണ്ടെങ്കിലും തുടര്‍ന്ന് വന്‍തട്ടിപ്പ് തന്നെയാണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. പുതുവര്‍ഷ ആഘോഷവേളകളാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
വിദേശത്ത് നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ ഡേറ്റിങ്ങ് സൈറ്റുകളില്‍ കയറിക്കൂടിയാണ് പെണ്‍വാണിഭക്കാരുടെ പുതിയ കച്ചവടമെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ ബോധ്യമായി.ഡേറ്റിങ്ങ് നിയമവിധേയമായ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സൈറ്റുകള്‍ക്ക് ഇന്ത്യയില്‍ കോള്‍സെന്ററുകള്‍ തുറന്നാണ് മാംസകച്ചവടം നടത്തുന്നത്.ഇതിനായി വന്‍സംവിധാനങ്ങളാണ് ഇക്കൂട്ടര്‍ ഒരുക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (7 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (40 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (41 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (51 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

Malayali Vartha Recommends