ഇന്ന് ഓരോ കമ്മി മൊയലാളിയും ഭയക്കുന്നത് തങ്ങളുടെ സ്ഥാപനത്തിൽ റെയ്ഡിന് വരുന്ന ഇ ഡിയെ അല്ല!!!സഖാവ് രഘുവേരയുടെ പുതിയ ഇന്റർവ്യൂ ഏതെന്നു ഓർത്തിട്ടാണ്!!! ആ ഇന്റർവ്യൂവിൽ പൊട്ടിക്കുന്ന ബോംബുകളെ ഓർത്തിട്ടാണ്!!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഇന്ന് ഓരോ കമ്മി മൊയലാളിയും ഭയക്കുന്നത് തങ്ങളുടെ സ്ഥാപനത്തിൽ റെയ്ഡിന് വരുന്ന ഇ ഡിയെ അല്ല!!!സഖാവ് രഘുവേരയുടെ പുതിയ ഇന്റർവ്യൂ ഏതെന്നു ഓർത്തിട്ടാണ്!!! ആ ഇന്റർവ്യൂവിൽ പൊട്ടിക്കുന്ന ബോംബുകളെ ഓർത്തിട്ടാണ്!!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ് . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇന്ന് ഓരോ കമ്മി മൊയലാളിയും ഭയക്കുന്നത് തങ്ങളുടെ സ്ഥാപനത്തിൽ റെയ്ഡിന് വരുന്ന ഇ ഡിയെ അല്ല!!! ഇപ്പോൾ ഓരോ അന്തംകമ്മി നേതാവും പേടിക്കുന്നത് തങ്ങളെ ചോദ്യം ചെയ്യാൻ വരുന്ന ഇ ഡി യെ അല്ല!!! നിലവിൽ ഓരോ അന്തം സഖാവും ഉറക്കത്തിൽ ഞെട്ടി ഉണരുന്നത് ഇ ഡി വന്ന് നേതാക്കളെ പൊക്കുന്ന ദുസ്വപ്നം കണ്ടിട്ടും അല്ല!!!! പിന്നെ??
സഖാവ് രഘുവേരയുടെ പുതിയ ഇന്റർവ്യൂ ഏതെന്നു ഓർത്തിട്ടാണ്!!! ആ ഇന്റർവ്യൂവിൽ പൊട്ടിക്കുന്ന ബോംബുകളെ ഓർത്തിട്ടാണ്!!! കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഇതുപോലെ ഒരു അടിയന്തിരാവസ്ഥ മുമ്പ് നേരിട്ടിട്ടില്ല. ഇതൊക്കെയാണ് കർമ്മ. ഒരു മാൻഡ്രേക്കിനെ ജനങ്ങൾക്ക് കൊടുത്ത് അവരെ മൊത്തം പൊറുതി മുട്ടിച്ചപ്പോൾ അതിലും വലിയ മാൻഡ്രേക്കിനെ പരവതാനി വിരിച്ചു സ്വീകരിച്ച പാർട്ടി മൊത്തത്തിൽ ആപ്പിലായി.
https://www.facebook.com/Malayalivartha























