പാലക്കാട് കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.....

കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു. പട്ടാമ്പിയിലാണ് സംഭവം. തൃത്താല കണ്ണന്നൂരിലെ കരിമ്പനക്കടവ് വച്ചാണ് ആക്രമണം നടന്നത്.
ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാറാണ് മരിച്ചത്. ആക്രമണം നടന്ന സ്ഥലത്തിനു സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കഴുത്തിനു മുറിവേറ്റ നിലയില്‍ കണ്ടെത്തിയ അന്‍സാറിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
സുഹൃത്താണ് സംഭവത്തിനു പിന്നിലെന്നു അന്‍സാര്‍ വെളിപ്പെടുത്തിയെന്നു ആശുപത്രി ജീവനക്കാര്‍ പറയുന്നു. അതിനുശേഷമാണ് അന്‍സാര്‍ മരിച്ചത്.
"
https://www.facebook.com/Malayalivartha


























