ദീപാവലിയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഏഴ് മുതല്‍ 15 വരെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി 16 വീതം 32 അധിക സര്‍വീസുകള്‍...

ദീപാവലിയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഏഴ് മുതല്‍ 15 വരെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി 16 വീതം 32 അധിക സര്‍വീസുകള്‍ . ഇതിലേക്കുള്ള ഓണ്‍ ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു കഴിഞ്ഞു.
www.online.keralartc.com, www.onlineksrtcswift.com എന്നീ വെബ്‌സൈറ്റുകൾ വഴിയും ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പു വഴിയും ബുക്ക് ചെയ്യാവുന്നതാണ്. സീറ്റ് ബുക്കിംഗ് അനുസരിച്ച് കൂടുതല്‍ ബസുകള്‍ ക്രമീകരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി
https://www.facebook.com/Malayalivartha


























