Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സ്ഫോടനം നടന്നത് ഒക്ടോബർ 29 നാണെങ്കിലും അതിനുള്ള തയാറെടുപ്പുകൾ പ്രതി നേരത്തേ നടത്തിയിരുന്നു... യുട്യൂബ് വിഡിയോ കണ്ടാണ് ഐഇഡി ബോംബുകൾ ഉണ്ടാക്കുന്ന വിധം ഡൊമിനിക് മാർട്ടിൻ പഠിച്ചത്... ഇതിനുവേണ്ടി ഒട്ടേറെത്തവണ ഡൊമിനിക് മാർട്ടിൻ യുട്യൂബ് വിഡിയോ കണ്ടിട്ടുണ്ടാകണം. ..എന്നാൽ ഈ നീക്കം നമ്മുടെ സൈബർ പൊലീസിന്റെ നിരീക്ഷണ വലയത്തിലെത്തിയില്ല എന്ത് കൊണ്ട്..?!

04 NOVEMBER 2023 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ഒക്ടോബർ 29ന്, പുലർച്ചെ 4.55ന് ഡൊമിനിക് മാർട്ടിൽ തമ്മനത്തെ വീട്ടിൽനിന്നിറങ്ങി.ദേശീയ പാതയിലൂടെ യാത്ര.5.40നു സ്കൂട്ടറിൽ അത്താണിയിലെ തറവാട്ടു വീട്ടിലെത്തി


വീടിന്റെ ടെറസിൽ ബോംബ് നിർമാണത്തിന്റെ അവസാന ഘട്ടത്തിലേക്കു കടന്നു. 6.30നു ബോംബുകൾ തയാറായി. ഏഴിനു ബോംബുമായി സ്കൂട്ടറിൽ കളമശേരിയിലെ സംറ കൺവൻഷൻ സെന്ററിലെത്തി. യഹോവയുടെ സാക്ഷികളുടെ മേഖലാതല കൺവൻഷൻ നടക്കുന്നത് അവിടെയാണ്. 7.10നു രണ്ടു സഞ്ചികളിൽ 3 ബോംബുകൾ വീതം നിറച്ചു രണ്ടിടത്തു 2 കസേരകൾക്കടിയിലായി വച്ചു. 8.30നു വീണ്ടും സഞ്ചികൾക്കു സമീപമെത്തി ബോംബിലെ ബാറ്ററി ഓൺ ചെയ്തു. 9.35നു ഹാളിനു പിന്നിലിരുന്നു റിമോട്ടിൽ വിരലമർത്തി. രണ്ട് സ്ഫോടനം. പിന്നീടു നടന്ന കാര്യങ്ങൾ കേരളമറിയും. സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റു. ഒട്ടേറെ കുടുംബങ്ങൾ കണ്ണീരിലായി. സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്ന് ഇപ്പോഴും കേരളീയ ജനത മുക്തരായിട്ടില്ല.
എവിടേ സംഭവിച്ചത് വൻ സുരക്ഷ വീഴ്ച . കൺവൻഷൻ നടന്ന ഓഡിറ്റോറിയത്തിൽ അക്രമി പൂർണസ്വതന്ത്രനായി പലവട്ടം കയറിയിറങ്ങി ബോംബ് സ്ഥാപിച്ചു. അതേ ഓഡിറ്റോറിയത്തിലിരുന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ചു ബോംബ് സ്ഫോടനം നടത്തി. പിന്നീട് ആരുമറിയാതെ അവിടെ നിന്നു സ്കൂട്ടറിൽ യാത്ര തുടർന്നു.

 

ഇതിനിടയിൽ ഫെയ്സ്ബുക് ലൈവിലൂടെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. എന്നിട്ടു സ്വയം കീഴടങ്ങി. കൊച്ചി പോലൊരു മഹാനഗരം ഇത്തരം ആക്രമണങ്ങളിൽനിന്നു സുരക്ഷിതമാണോയെന്നൊരു ചോദ്യം കൂടിയാണ് ആ സ്ഫോടനത്തിനൊപ്പം ഉയരുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടന്നിട്ടുണ്ടെങ്കിലും കേരളത്തിന് ഇത്തരമൊരു ആക്രമണരീതി പുതുമയാണ്.

ഡൊമിനിക് മാർട്ടിന് ഒരു പ്രസ്ഥാനത്തോടു തോന്നിയ വിരോധമാണ് ഒട്ടേറെപ്പേരുടെ ജീവനെടുത്ത ഒരു ബോംബ് സ്ഫോടനമായി മാറിയത്. ഇത്തരത്തിൽ അപ്രതീക്ഷിതമായ സുരക്ഷാ വെല്ലുവിളികളെ കൂടി നേരിടാൻ കഴിയുന്ന വിധം നമ്മുടെ സുരക്ഷാ സന്നാഹം ശക്തിപ്പെടേണ്ടതുണ്ട്.

 

 


സ്ഫോടനം നടന്നത് ഒക്ടോബർ 29 നാണെങ്കിലും അതിനുള്ള തയാറെടുപ്പുകൾ പ്രതി നേരത്തേ നടത്തിയിരുന്നു. പൊലീസിനു നൽകിയ മൊഴിയനുസരിച്ച് യുട്യൂബ് വിഡിയോ കണ്ടാണ് ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് (ഐഇഡി) ബോംബുകൾ ഉണ്ടാക്കുന്ന വിധം ഡൊമിനിക് മാർട്ടിൻ പഠിച്ചത്. ഇതിനുവേണ്ടി ഒട്ടേറെത്തവണ ഡൊമിനിക് മാർട്ടിൻ യുട്യൂബ് വിഡിയോ കണ്ടിട്ടുണ്ടാകണം. എന്നാൽ ഈ നീക്കം നമ്മുടെ സൈബർ പൊലീസിന്റെ നിരീക്ഷണ വലയത്തിലെത്തിയില്ല. അത്യാധുനിക വിവരസാങ്കേതികവിദ്യയിലെ വൻ വിപ്ലവങ്ങൾക്കു ലോകം സാക്ഷ്യം വഹിക്കുന്ന കാലത്ത് ഇന്റർനെറ്റിൽ തുടർച്ചയായി ഗവേഷണം നടത്തി ഒരാൾ ബോംബുണ്ടാക്കാൻ ശ്രമിച്ചാൽ അക്കാര്യം അറിയാൻ കേരള പൊലീസിനു സംവിധാനമില്ലെന്നതു പോരായ്മയല്ലേ!.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (11 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (20 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (32 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (39 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (3 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

Malayali Vartha Recommends