Widgets Magazine
04
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൂത്തികളും ഭീഷണിയായി രംഗത്ത്...ഇസ്രയേലിന്റെ അടുത്ത അടി ഹൂത്തികളുടെ നെഞ്ചിൽ... ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം..കപ്പൽ ഉടമകൾക്ക് ഇ മെയിൽ സന്ദേശം...


തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിൽ പുക...ടെക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു സംഭവം...ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി....


എല്ലാം കൊണ്ടും കോള് തന്നെ... എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം; രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല...രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾ “നസ്‌റളള” എന്ന പേരിൽ രജിസ്റ്റർ ചെയ്തു...വരുംതലമുറയുടെയുള്ളിലും ഭീകരതയുടെ വിഷം...

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ മുന്‍ ഭരണസമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാന്‍ ഇ.ഡി നീക്കം

20 NOVEMBER 2023 11:40 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസി ബസില്‍ കടത്തിയത് 11.330 കിലോഗ്രാം ഹാഷിഷ് ഓയില്‍... മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി....

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിൽ പുക...ടെക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു സംഭവം...ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി....

യൂ ടൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ കഴിയില്ല ..മനാഫിക്കാ നിങ്ങളെ ഇവിടെ വേണം അർജുന്റെ കുടുംബത്തെ കീഴടക്കിയ നിമിഷം..! വിഴുപ്പലക്കുകൾക്ക് കൂട്ടുപോയവർ

താമരശ്ശേരി ചുരംപാതയിലെ ഹെയര്‍പിന്‍ വളവുകളിലെ നവീകരണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി...

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ പാര്‍ട്ടി നേതാക്കളെ പൂട്ടാന്‍ കരുനീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്കിന്റെ രണ്ട് മുന്‍ ഭരണസമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കുന്നത് അടക്കം തന്ത്രങ്ങളാണ് ഇ.ഡി കൈക്കൊള്ളുന്നത്. സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നതിനാല്‍ അതിരഹസ്യമായാണ് നീക്കം. ഇതിനായി കോടതിയെ സമീപിച്ചു. കരുവന്നൂര്‍ ബാങ്ക് അനുവദിച്ച ബിനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ബാങ്ക് സെക്രട്ടറി സുനില്‍, മുന്‍ മാനേജര്‍ ബിജു കരീം എന്നിവര്‍ ഇതുസംബന്ധിച്ച് നേരത്തേ മൊഴി നല്‍കിയിരുന്നു.

സി.പി.എമ്മിന്റെ സമാന്തര കമ്മിറ്റിയാണ് ലോണ്‍ അനുവദിക്കാനുള്ള തീരുമാനങ്ങളെടുത്തതെന്നും ഈ തീരുമാനത്തില്‍ ഭരണസമിതിക്ക് റോളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് മൊഴി. കള്ളപ്പണ ഇടപാട് ഘട്ടത്തില്‍ 13 അംഗ ഭരണസമിതിയാണ് ഉണ്ടായിരുന്നത്. മുന്‍ മാനേജര്‍ ബിജു കരീമിന്റെ ആവശ്യപ്രകാരം ലോണ്‍ രേഖകളില്‍ ഒപ്പിട്ട് നല്‍കിയിരുന്നതായും അപേക്ഷയില്‍ പലതിലും വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരില്‍ രണ്ടു പേരെയാണ് മാപ്പുസാക്ഷിയാക്കാന്‍ ഇ.ഡി കോടതിയെ സമീപിച്ചിട്ടുള്ളത്.

കുറ്റപത്രം സ്വീകരിക്കല്‍ നടപടി പൂര്‍ത്തിയായാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തും. കേസില്‍ അന്വേഷണം നേരിടുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീന്‍, കെ. കണ്ണന്‍ എന്നിവര്‍ക്ക് ഈ മൊഴികള്‍ നിര്‍ണായകമാണ്. സി.പി.എം ജില്ല സെക്രട്ടറി എം.കെ. വര്‍ഗീസിന് ഈ മാസം 24ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസില്‍ കടത്തിയത് 11.330 കിലോഗ്രാം ഹാഷിഷ് ഓയില്‍... മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി....  (6 minutes ago)

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഗ്വാളിയോറില്‍ നിരോധനാജ്ഞ....  (21 minutes ago)

ISRAEL കപ്പൽ ഉടമകൾക്ക് ഇമെയിൽ  (55 minutes ago)

അവസാന നിമിഷങ്ങളിൽ കീരിക്കാടനെ വേട്ടയാടിയ നിമിഷം..!  (57 minutes ago)

AIR INDIA എല്ലാവരും സുരക്ഷിതർ...  (1 hour ago)

ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ ട്രക്കും ട്രാക്ടര്‍ ട്രോളിയും കൂട്ടിയിടിച്ച് 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

യൂ ടൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ കഴിയില്ല ..മനാഫിക്കാ നിങ്ങളെ ഇവിടെ വേണം അർജുന്റെ കുടുംബത്തെ കീഴടക്കിയ നിമിഷം..! വിഴുപ്പലക്കുകൾക്ക് കൂട്ടുപോയവർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ .... പവന് 57,000 രൂപയോടടുക്കുന്നു  (1 hour ago)

താമരശ്ശേരി ചുരംപാതയിലെ ഹെയര്‍പിന്‍ വളവുകളിലെ നവീകരണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം  (1 hour ago)

നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി...  (1 hour ago)

തിരുവല്ലയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ നാലംഗ കുടുംബം സഞ്ചരിച്ച ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്  (1 hour ago)

കേളകത്ത് നിടുംപൊയില്‍ മാനന്തവാടി പേര്യ ചുരം റോഡില്‍ റോഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരു മരണം  (1 hour ago)

മയക്ക്മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികള്‍ക് ജാമ്യം നല്‍കണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍  (2 hours ago)

ഐഎസ്എല്ലില്‍ വീണ്ടും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ്  (2 hours ago)

നിലവിളിച്ച് അമ്മയും അനുജത്തിയും... അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന എട്ടുവയസുകാരി കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു  (3 hours ago)

Malayali Vartha Recommends