നീല കാറിൽ എല്ലാം...സ്കൂൾ ബാഗ്,ചാക്ക് വസ്ത്രം നീ കാര് പത്മകുമാറിന്റ അധോലോകം..കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം തെങ്കാശിയിൽ കടക്കാൻ ശ്രമിച്ച കാറിൽ ഞെട്ടിക്കുന്ന തെളിവുകൾ

കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം തെങ്കാശിയിൽ കടക്കാൻ ശ്രമിച്ച പത്മകുമാറിന്റെ കാറിൽ നിന്നും ചില നിർണ്ണായക തെളിവുകൾ ..KL 02 A Z 7 33 7 എന്ന നമ്പർ കാറിലാണ് തെളിവുകൾ കണ്ടത്..!
https://www.facebook.com/Malayalivartha