ടെക്നോപാർക്കിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിന്റെ ടെക്നോപാർക്ക് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു....!

ടെക്നോപാർക്കിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിന്റെ ടെക്നോപാർക്ക് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു.. വിഴിഞ്ഞം ചപ്പാത്ത് നാവിതത്തിൽ പി പി ഷൈൻ (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ആണ് സംഭവo.ക്രിക്കറ്റ് കളിക്കുന്നിടെ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെതുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എതിച്ചെങ്കിലും ജീവൻ രക്ഷിക്കാവില്ല
https://www.facebook.com/Malayalivartha