Widgets Magazine
10
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഘമേശ ക്ഷേത്രത്തില്‍ കൊടിയേറി

09 MAY 2025 07:17 AM IST
മലയാളി വാര്‍ത്ത

മധ്യ കേരളത്തിലെ ഉത്സവ കാലത്തിന്റെ സമാപനം കൂടി...

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഘമേശ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. 10 ദിവസം നീണ്ടു നില്‍ക്കുന്ന ക്ഷേത്ര ചടങ്ങുകളും ആഘോഷങ്ങളമടങ്ങുന്നതാണ് പരിപാടികള്‍. ഉത്സവത്തിന്റെ മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. രാവിലെ വിശേഷാല്‍ പൂജകള്‍, 8.30 മുതല്‍ 12.30 വരെ ശ്രീരാമപഞ്ചശതി പാരായണം എന്നിവയുണ്ടായി.

രാത്രി 7.30ന് ആചാര്യവരണം നടത്തി. തുടര്‍ന്ന് 8.10നും 8.40നും മധ്യേ തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നഗരമണ്ണ് നാരായണന്‍ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റി.
അതേസമയം സെപ്റ്റംബറില്‍ തിരുവില്വാമല നിറമാലയോടെയാണ് മധ്യകേരളത്തില്‍ ഉത്സവ കാലത്തിനു തുടക്കമാകുന്നത്.10 ദിവസം നീളുന്ന കൂടല്‍മാണിക്യം ക്ഷേത്രോത്സവം മധ്യ കേരളത്തിലെ ഉത്സവ കാലത്തിന്റെ സമാപനം കൂടിയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങവേ അപകടം.....  (7 minutes ago)

ബസ് പൂര്‍ണമായും കത്തി നശിച്ചു...  (19 minutes ago)

ചികിത്സയിലായിരുന്ന കുട്ടി മരിച്ചു  (29 minutes ago)

ഒളിവില്‍ പോയ സഹോദരനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ്  (42 minutes ago)

ഭര്‍ത്താവ് സതീഷ് പിടിയില്‍..  (57 minutes ago)

വലിയ ചുടുകാടിന്റെ പാതാളം തോണ്ടി,ജഡങ്ങൾ പുറത്തേക്ക് ധര്‍മ്മസ്ഥലയിലെ വില്ലനെ തൂക്കി 100 സ്ത്രീ അസ്ഥികൂടങ്ങൾ..!?  (1 hour ago)

ലക്ഷ്യം വരുമാന വര്‍ദ്ധനവ്..... ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ  (1 hour ago)

ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി...  (1 hour ago)

ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രോസസ്സിങ് സിസ്റ്റം വഴി മാത്രമേ ....  (1 hour ago)

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....  (2 hours ago)

70ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണ്  (2 hours ago)

രജിസ്‌ട്രേഡ് തപാല്‍ നിര്‍ത്താനും സ്പീഡ് പോസ്റ്റില്‍ ലയിപ്പിക്കാനുമുള്ള തീരുമാനം ഭാഗികമായി പിന്‍വലിച്ച് തപാല്‍ വകുപ്പ്...  (2 hours ago)

16 പൂളുകളാക്കി തിരിച്ചാണ് മത്സരങ്ങള്‍  (2 hours ago)

രണ്ട് മുറികളിലായി പൊതുദര്‍ശനത്തിന് ഒരുക്കിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍....  (2 hours ago)

മതില്‍ നിര്‍മിക്കുന്നതിനിടെ ഇടിഞ്ഞ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു...  (3 hours ago)

Malayali Vartha Recommends