കോണ്‍ഗ്രസിനെപ്പോലെ ആര്‍എസ്എസിനെ കാണുമ്പോള്‍ മുട്ടിടിക്കുന്നവരല്ല സിപിഎമ്മെന്നു പിണറായി വിജയന്‍

കോണ്‍ഗ്രസിനെപ്പോലെ ആര്‍എസ്എസിനെ കാണുമ്പോള്‍ മുട്ടിടിക്കുന്നവരല്ല സിപിഎമ്മെന്നു പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സിപിഎം-ആര്‍എസ്എസ് സമാധാനചര്‍ച്ചയെ സുധീരന്‍ വളച്ചൊടിച്ചു. സുധീരന്റെ പരിപ്പ് കേരളത്തില്‍ വേവില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് വോട്ടിനുവേണ്ടി ആരെയും കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസിനു മടിയില്ലെന്നും പിണറായി ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























