Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...


മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...


യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയതായി സഹോദരൻ: നായകളുടെ അസാധരണമായ കുര കേട്ട്, ഉറക്കമുണർന്ന നാട് അറിഞ്ഞത് ക്രൂര കൊലപാതകം...


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം

24 APRIL 2024 08:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...

മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും; വിശദമായി തന്നെ കേസന്വേഷിക്കും

കണ്ണീര്‍ക്കാഴ്ചയായി... യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്; യാത്ര സ്വകാര്യ സന്ദർശനമാണെന്ന് വിശദീകരണം; ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന നൽകി സ്റ്റാഫ് അംഗങ്ങൾ

ഐപിഎല്‍ ആവേശപ്പോരാട്ടത്തില്‍ ചെന്നൈ വീണുടഞ്ഞു. സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ. തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം. 63 പന്തില്‍ 124 റണ്‍സാണു സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്.

6 സിക്‌സും 13 ഫോറും ഉള്‍പ്പെട്ട ഇന്നിങ്‌സ് ലക്‌നൗവിന്റെ നെടുംതൂണായി. സ്‌കോര്‍: ചെന്നൈ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ്. ലക്‌നൗ: 19.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 213. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ നിരയില്‍ നിക്കോളാസ് പുരാന്‍ (34), ദീപക് ഹൂഡ (17), കെ.എല്‍.രാഹുല്‍ (16), ദേവദത്ത് പടിക്കല്‍ (13) എന്നിവരും മികച്ച പ്രകടനമായിരുന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങ് കരുത്തില്‍ ലക്‌നൗവിന് 211 റണ്‍സ് വിജയലക്ഷ്യമാണു ചെന്നൈ കുറിച്ചത്.

60 പന്തില്‍നിന്ന് 108 റണ്‍സുമായി പുറത്താകാതെ നിന്ന ഗെയ്ക്വാദിനു അതേനാണയത്തില്‍ മറുപടി നല്‍കി സ്റ്റോയിനിസ് വിജയം സ്വന്തമാക്കി. ചെന്നൈ നിരയില്‍ 27 പന്തില്‍നിന്ന് 66 റണ്‍സുമായി ശിവം ദുബെ ക്യാപ്റ്റനു പിന്തുണ നല്‍കി. നേരിട്ട ഏക ബോള്‍ ബൗണ്ടറിയിലേക്ക് പായിച്ച് മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയും പങ്കുചേര്‍ന്നു. രവീന്ദ്ര ജഡേജ (16), ഡാരിയല്‍ മിച്ചല്‍ (11), അജിന്‍ക്യ രഹാനെ (1) എന്നിങ്ങനെയാണു മറ്റുള്ളവരുടെ സമ്പാദ്യം. 4 ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത മാറ്റ് ഹെന്റി, 4 ഓവറില്‍ 50 റണ്‍സ് വഴങ്ങിയ മൊഹ്‌സിന്‍ ഖാന്‍, 4 ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്ത യാഷ് താക്കൂര്‍ എന്നിവര്‍ ലക്‌നൗവിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

4 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത മതീഷ പതിരാന ചെന്നൈയ്ക്കായി 2 വിക്കറ്റ് വീഴ്ത്തി. മുസ്താഫിസുര്‍ റഹ്‌മാനും ദീപക് ചാഹറും ഓരോ വിക്കറ്റ് വീതവും നേടി. ലക്‌നൗവുമായുള്ള കഴിഞ്ഞ കളിയുടെ കടം വീട്ടാനുറച്ചാണു ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ ടീം ഇറങ്ങിയതെങ്കിലും നിരാശരായാണു മടങ്ങുന്നത്. ടോസ് നേടിയ ലക്‌നൗ ഫീല്‍ഡിങ് തിരഞ്ഞെടുത്തതോടെ ചെന്നൈ ബാറ്റിങ് വെടിക്കെട്ടിനു തിരികൊളുത്തി. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ സ്റ്റോയിനിസ് കത്തിക്കയറിയതോടെ ചെന്നൈയുടെ ആരാധക മഞ്ഞപ്പട നിരാശരായി.

ക്യാപ്റ്റന്‍സി കൈമാറിയെങ്കിലും ടീമിലെ തന്റെ റോള്‍ ഇപ്പോഴും മനോഹരമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം എം.എസ്.ധോണി കൈകാര്യം ചെയ്യുന്നത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലെ ഫിനിഷര്‍ റോളിലും 17ാം സീസണിലും തകര്‍ത്താടുകയാണ് ചെന്നൈ ആരാധകരുടെ 'തല'.

ഈ സീസണില്‍ 5 ഇന്നിങ്‌സില്‍ മാത്രമാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. 255.88 സ്‌ട്രൈക്ക് റേറ്റില്‍ 87 റണ്‍സാണ് താരം നേടിയത്. ഒരിക്കല്‍ പോലും വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുമില്ല. ഡെത്ത് ഓവറുകളില്‍ ഇപ്പോഴും ബോളര്‍മാര്‍ക്ക് പേടിസ്വപ്നമായ ധോണിയുടെ മികച്ച ഫോമിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ ടീമിന്റെ ബാറ്റിങ് കോച്ച് മൈക്കല്‍ ഹസി.

ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിനു മാസങ്ങള്‍ക്കു മുന്‍പുതന്നെ ധോണി പരിശീലനം ആരംഭിച്ചിരുന്നു. വളരെ ആസ്വദിച്ച് ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് എംഎസ്. ഓരോ മത്സരത്തിലും അദ്ദേഹത്തിനെതിരെ വ്യത്യസ്ത പ്ലാനുകളുമായാണ് ബോളര്‍മാര്‍ എത്തുന്നത്. കാരണം 42ാം വയസ്സിലും മികച്ച ഫിനിഷറായി തുടരുകയാണ് അദ്ദേഹം. ഒരുപക്ഷേ എക്കാലത്തെയും മികച്ച ഫിനിഷര്‍ തന്നെയാവും ധോണി. ഓരോ ദിവസവും അദ്ദേഹത്തിന്റെ ബാറ്റിങ് കൂടുതല്‍ കരുത്തുറ്റതാവുകയാണെന്ന് ഹസി പറഞ്ഞു.

ചൊവ്വാഴ്ച ഹോംഗ്രൗണ്ടില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുന്നതിനു മുന്നോടിയായാണ് ഹസി ഇക്കാര്യം പറഞ്ഞത്. സീസണിലെ എട്ടാം മത്സരത്തിനാണ് ചെന്നൈയും ലക്‌നൗവും ഇറങ്ങിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (15 minutes ago)

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (31 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്  (35 minutes ago)

പുറംകടലിൽ നിന്നും ആ സന്ദേശം!!! കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് കണ്ട കാഴ്ച...! ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞത് നടുക്കുന്ന വിവരം...!  (41 minutes ago)

മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും; വിശദമായി തന്നെ കേസന്വേഷിക്കും  (51 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (56 minutes ago)

ആത്മവിശ്വാസത്തോടെ പറയാം.... അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവും തനിക്കും സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്....  (1 hour ago)

പത്താം ക്ലാസില്‍ 99.47% വിജയം... ഐഎസ്സി - ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.... പത്താം ക്ലാസില്‍ 99.47% വിജയം...  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്; യാത്ര സ്വകാര്യ സന്ദർശനമാണെന്ന് വിശദീകരണം; ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന നൽകി സ്റ്റാഫ് അംഗങ്ങൾ  (2 hours ago)

മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്  (2 hours ago)

ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...  (2 hours ago)

മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു തൊഴിലാളി മരിച്ചു.... അഞ്ച് പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പു ഗോവണി തകര്‍ന്ന് വീണാ  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയത  (2 hours ago)

Malayali Vartha Recommends