തിരുവനന്തപുരത്ത് ഇന്റര്‍വ്യൂവിന് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ചേര്‍ത്തലയിലെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

തിരുവനന്തപുരത്ത് ഇന്റര്‍വ്യൂവിന് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ചേര്‍ത്തലയിലെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടില്‍ അരുണ്‍ (26) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് ചേര്‍ത്തല റെയില്‍ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
തിരുവനന്തപുരത്ത് ഇന്റര്‍വ്യൂവിന് പോകാനാണ് വീട്ടില്‍ നിന്നും ഇറങ്ങിയതായാണ് ബന്ധുക്കള്‍ പറയുന്നത്. പൊന്നപ്പന് - തങ്കമ്മ ദമ്പതികളുടെ മകനാണ് അരുണ്‍.
https://www.facebook.com/Malayalivartha

























