പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് ആരോപണത്തിനു പിന്നാലെ വീണ്ടും നടത്തിയ നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി

പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് ആരോപണത്തിനു പിന്നാലെ വീണ്ടും നടത്തിയ നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ).
ആരോപണം നേരിട്ട 6 സെന്ററുകളിലെ 1563 വിദ്യാര്‍ഥികള്‍ക്കാണ് പുനഃപരീക്ഷ നടത്തിയത്. ഇവരില്‍ 813 പേര് മാത്രമാണ് വീണ്ടും പരീക്ഷയെഴുതിയത്. ക്രമക്കേടു സംഭവിച്ച ആറു നഗരങ്ങളിലും വ്യത്യസ്ത സെന്ററുകളിലായാണു പരീക്ഷ നടന്നത്.
exams.nta.ac.in/NEET എന്ന വെബ്സൈറ്റിലൂടെ ഫലമറിയാവുന്നതാണ്.
https://www.facebook.com/Malayalivartha

























