ചാലിശ്ശേരി പൊലീസ് സ്റ്റേഷന് പരിധിയില്‍ ആറങ്ങോട്ടുകരയില്‍ നിന്നും കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി...

ചാലിശ്ശേരി പൊലീസ് സ്റ്റേഷന് പരിധിയില്‍ ആറങ്ങോട്ടുകരയില്‍ നിന്നും കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയില്‍ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒറ്റപ്പാലം തോട്ടക്കര ആച്ചത് വീട്ടില്‍ ഉണ്ണികൃഷ്ണന് (77) ആണ് മരിച്ചത്. 29ന് വൈകുന്നേരം 4.15ന് ആറങ്ങോട്ടുകര മകന്റെ ഭാര്യ വീട്ടില്‍ നിന്നും ഇറങ്ങി പോയതിനു ശേഷമാണ് ഉണ്ണികൃഷ്ണനെ കാണാതായതെന്നാണ് വീട്ടുകാര്‍ പൊലീസില്‍ നല്കിയ പരാതി.
https://www.facebook.com/Malayalivartha

























