പ്രദേശവാസികളുടെ കടുത്ത പ്രതിഷേധം... മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ ഉടന്‍ പിരിക്കില്ല...

പ്രദേശവാസികളുടെ കടുത്ത പ്രതിഷേധം... മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ ഉടന്‍ പിരിക്കില്ല...
ഈ വിഷയത്തില്‍ സര്‍വകക്ഷി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കുകയും ചെയ്യും. അതേസമയം, എം.എല്‍.എമാരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചുവെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ടോള്‍ പിരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നതു വരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി ജനകീയ വേദി . പ്രദേശവാസികള്‍ പ്രതിമാസം 340 രൂപയാണ് ടോള്‍ നല്‍കേണ്ടി വരിക. പന്നിയങ്കര ടോള്‍ പ്ലാസ വഴി 50 സ്കൂള്‍ വാഹനങ്ങള്‍ മാത്രമാണ് കടന്നു പോകുന്നത്. ഈ വാഹനങ്ങളും ടോള്‍ നല്‍കണമെന്നാണ് കമ്പനി പറയുന്നത്.
" f
https://www.facebook.com/Malayalivartha

























