സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് എംഎല്‍എക്ക് തിരിച്ചടി....കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം തള്ളി ഹൈക്കോടതി

സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് എംഎല്‍എക്ക് തിരിച്ചടി....കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം തള്ളി ഹൈക്കോടതി.
മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കുമെന്ന് വിചാരണ കോടതി പറഞ്ഞിട്ടുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി സി കാപ്പന് ഹൈക്കോടതിയെ സമീപിച്ചിട്ടുളളത്.കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹര്‍ജി.
എന്നാല്‍ പ്രഥമദൃഷ്ട്യ കേസ് നിലനില്ക്കുമെന്നതിന് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി .
https://www.facebook.com/Malayalivartha

























