Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മുഖ്യമന്ത്രിയെ ചാട്ടവാറിനടിച്ച് നടന്‍ ശ്രീനിവാസന്‍;ശുദ്ധ തെമ്മാടി കണ്ണില്‍ച്ചോരയില്ലാത്ത താന്തോന്നി,പിണറായി നിന്ന് അടിമേടിച്ച് കൂട്ടുകയാണ്,ട്രോളന്മാരുടെ വായില്‍ക്കയറി ഇറങ്ങി പിന്നേം തല്ല്,മുഖ്യമന്ത്രിയുടെ സമയം ശരിയല്ല ഒരു ശത്രുസംഹാര പൂജ നടത്തണം

06 JULY 2024 08:32 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയെ തലങ്ങും വിലങ്ങും മുക്കാലില്‍ കെട്ടിയിട്ട് അടിച്ച് നടന്‍ ശ്രീനിവാസന്‍. ശുദ്ധ തെമ്മാടി കണ്ണില്‍ച്ചോരയില്ലാത്ത താന്തോന്നി... കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തില്‍ ഇതുപോലൊരുത്തനെ നന്നാക്കിയെടുത്ത ചരിത്രമുണ്ടോ. ഈ ഡയലോഗുകളെല്ലാം മുഖ്യമന്ത്രിയുടെ മൂട്ടില്‍ വീണാണല്ലോ പൊട്ടുന്നത്. ശ്രീനിവാസന്‍ ഇതുപോലെ പാരയാകുമെന്ന് മുഖ്യമന്ത്രി സ്വപ്‌നത്തില്‍ പോലും ചിന്തിച്ച് കാണില്ല. അതായത് ഞാന്‍ രാജാവല്ല ദാസനാണ് ജനങ്ങളുടെ ദാസനാണ് മുഖ്യമന്ത്രി പറഞ്ഞിടം മുതലാണ് ശ്രീനിവാസന്റെ എന്‍ട്രി. ഗോളാന്തര വാര്‍ത്തകളിലെ കരക്കൂട്ടില്‍ ദാസനും നാടോടിക്കറ്റിലെ ദാസാ ഏതാ ഈ അലവലാതി ഡയലോഗുമൊക്കെ പുറത്ത് ചാടി. ട്രോളന്മാര്‍ പടച്ചുവിടുന്ന ട്രോളുകള്‍ക്ക് മുന്നില്‍ ഇരട്ടച്ചങ്കന്‍ കാലിടറി വീണു.

എല്ലാത്തിനും കാരണം ശ്രീനിവാസനാണ് സിനിമയില്‍ ഇങ്ങനത്തെ രംഗങ്ങള്‍ പടച്ചുവിടാന്‍ പാടുണ്ടോ. എന്നാലും വല്ലാത്ത ദീര്‍ഘവീക്ഷണം ഉള്ള ആളാണ് ശ്രീനിവാസന്‍. അല്ലെങ്കില്‍ അന്നേ ഇതുപോലെ സ്‌ട്രോങ്ങായ തിരക്കഥ എഴുതുമോ. വരുംകാലത്ത് പിണറായി ഇങ്ങനെ ആയിരിക്കുമെന്ന് മൂപ്പര് കണക്ക് കൂട്ടിക്കാണുമെന്നാണ് പൊങ്കാല. ഏതായാലും മുഖ്യമന്ത്രിയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത് അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. തിനും മുന്‍പ് മുഖ്യമന്ത്രിയുടെ ചില ഡയലോഗുകള്‍ ട്രോളായിട്ടുണ്ട്. എന്നാല്‍ ദാസന്റെ അത്ര അങ്ങോട്ട് ക്ലിക്കായില്ല.

ഞാന്‍ രാജാവല്ല ദാസന്‍.... ആരുടെ ദാസന്‍ പാര്‍ട്ടിയുടെ ദാസന്‍...ആരാ പാര്‍ട്ടി....ഞാനാണ് പാര്‍ട്ടി...ഇവിടെ ദാസനും വിജയനും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ്. ജനങ്ങളുടെ ദാസനാണ് സമ്മതിച്ചു. എന്താണ് ദാസന്റെ പണികള്‍. 40 വണ്ടി എസ്‌കോര്‍ട്ടില്‍ നാട്ടുകാരെ തടഞ്ഞ് യാത്ര, ഇടയ്ക്ക് ചെടിച്ചട്ടി കൊണ്ട് രക്ഷാപ്രവര്‍ത്തനം, മൈക്കിനേയും മാധ്യമങ്ങളേയും തെറിവിളിക്കല്‍,പാവപ്പെട്ടവര്‍ക്കിടയിലേക്കെന്ന് വെച്ചലക്കി നവകേരള യാത്ര നടത്തി കോര്‍പറേറ്റുകളുടെ പരാതി കേള്‍ക്കല്‍,എന്നിട്ട് നിയമസഭയില്‍ പോയി ദാസന്‍ ആണെന്ന് പറയും ഈ വിജയന്‍. വല്ലാത്ത ജീവിതം തന്നെ അല്ലേ. ഇനി ദാസനും വിജയനും രണ്ടല്ല ഒന്നാണ്. രാജാവ് ദാസനിലേക്ക് പരിണാമം സംഭവിച്ചത് ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു, വിജയന്റെ പരിണാമ സിദ്ധാന്തം നിയമസഭ ഇലക്ഷന്‍ കഴിയുന്നത് വരെ മാത്രം. ഇനിയെങ്ങാനും ജയിച്ചാല്‍ വീണ്ടും രാജാവ്. അങ്ങനെ പിണരായിക്ക് ട്രോളോട്.

ഗോവിന്ദനും ഒന്നാന്തരം അടിയുണ്ട്. സന്ദേശം സിനിമയിലെ താത്വികമായ അവലോകനമാണ് നമുക്ക് ആവശ്യം. താത്വികാചാര്യന്റെ അവലോകനം പിടികിട്ടാത്ത ഉത്തമന്മാര്‍ പരസ്പരം ചോദിക്കുന്നു നമ്മള്‍ എങ്ങനെ തോറ്റു ആരേലും ലളിതമായിട്ടൊന്ന് പറഞ്ഞ് താടേന്ന്. അങ്ങനെ ശ്രീനിവസാന്‍ സിനിമകളില്‍ ആറാടുകയാണ് കേരള രാഷ്ട്രീയം. പിണരായിക്കും കൂട്ടര്‍ക്കും തലങ്ങും വിലങ്ങും അടി. ശ്രീനിവാസന് ഒരു ബിഗ് സല്യൂട്ട് കൊടുക്കണം കാലങ്ങള്‍ക്ക് മുന്നേ ഇതൊക്കെ തിരശീലയില്‍ എത്തിച്ചതിന്. സിനിമയില്‍ മാത്രമല്ല നേരിട്ടും സിപിഎമ്മിനെ എടുത്തിട്ട് കുടഞ്ഞിട്ടുണ്ട് ശ്രീനിവാസന്‍ എത്രയോ തവണ. അന്നൊക്കെ സിപിഎം സൈബര്‍ വെട്ടുകിളി കൂട്ടം അദ്ദേഹത്തെ സൈബറിടത്തില്‍ ആക്രമിച്ചിട്ടും ഉണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (5 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (7 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (7 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (7 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (11 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (11 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (11 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (11 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (11 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (11 hours ago)

Malayali Vartha Recommends