സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... ആലപ്പുഴയില്‍ ടിവിയുടെ റിമോര്‍ട്ട് നല്‍കാത്തതിന് അമ്മയുമായി വഴക്കിട്ട് ഏഴാം ക്ലാസുകാരന് തൂങ്ങി മരിച്ചു

സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... ആലപ്പുഴയില്‍ ടിവിയുടെ റിമോര്‍ട്ട് നല്‍കാത്തതിന് അമ്മയുമായി വഴക്കിട്ട് ഏഴാം ക്ലാസുകാരന് തൂങ്ങി മരിച്ചു
കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകന് ആദിത്യന് (12) ആണ് മരിച്ചത്. ടിവിയുടെ റിമോര്‍ട്ടിനെ ചൊല്ലിയുളള തര്‍ക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് .
ടിവിയുടെ റിമോര്‍ട്ട് അമ്മ മാറ്റിവച്ചിരുന്നു. റിമോര്‍ട്ട് തരാനായി ആദിത്യന് അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാതിരുന്നതോടെ അമ്മയോട് വഴക്കിട്ടതിന് ശേഷം മുറിയില്‍ കയറി വാതില്‍ അടയ്ക്കുയായിരുന്നു. മുറിക്കുള്ളിലെ ജനല്‍ കമ്പിയിലാണ് ആദിത്യന് തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha

























