കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് എടുത്ത കേസിന്റെ രേഖകള്‍ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ അനുകൂല ഉത്തരവുമായി കേരളാ ഹൈക്കോടതി...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് എടുത്ത കേസിന്റെ രേഖകള്‍ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ അനുകൂല ഉത്തരവുമായി കേരളാ ഹൈക്കോടതി.
ക്രൈംബ്രാഞ്ചിന് കേസ് രേഖകള്‍ കൈമാറാനായി ഇഡിക്ക് കോടതി നിര്‍ദേശം നല്കി. ക്രൈംബ്രാഞ്ച് ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്ക് രേഖകള്‍ കൈമാറാനാണ് നിര്‍ദ്ദേശമുള്ളത്. രണ്ട് മാസത്തിനുള്ളില്‍ രേഖകളിന്മേലുള്ള പരിശോധന പൂര്‍ത്തിയാക്കാനായി ക്രൈംബ്രാഞ്ചിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























