കണ്ണീര്‍ക്കാഴ്ചയായി.... സ്കൂള്‍ ബസുമായി ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... സ്കൂള്‍ ബസുമായി ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
വായ്പൂര് പുത്തന്‍പറമ്പില്‍ നന്ദനന്റെ (മുത്ത്) മകന് രെഞ്ചു നന്ദനന്‍ (28) ആണ് മരിച്ചത്. പത്തനംതിട്ടയിലെ എ.വി.ജി മോട്ടോഴ്സില്‍ ജോലിക്ക് പോകവേ ചൊവ്വാഴ്ച രാവിലെ 8.30ന് മഠത്തിന്ച്ചാലില്വെച്ചായിരുന്നു അപകടം നടന്നത്.
നന്ദനനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു. മാതാവ്: അനിത. സഹോദരന്: രഞ്ജിത് നന്ദനന്‍, രോഹിത് നന്ദനന്‍.
https://www.facebook.com/Malayalivartha

























