കുറച്ചു കൂടി ഡിസിപ്ലിൻ കാണിക്കണം...സഭയിൽ ഡിസിപ്ലിൻ പഠിപ്പിക്കാൻ സ്പീക്കർ...!ഒരാൾ സംസാരിക്കുമ്പോൾ വേറൊരാൾ നടന്നുപോകുന്നു, സാമൂഹികമാധ്യമത്തിൽ പോസ്റ്റാനുളളതല്ലേ നിങ്ങളുടെ പ്രസംഗം, ഇനി ആവർത്തികരുത്..ഷംസീർ കലിപ്പിൽ ഇതര പറയുന്നേ എന്ന് സോഷ്യൽ മീഡിയ..!

നിയമസഭയിൽ അലിഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്ക് താകീതുമായി സ്പീക്കർ..!ഒരാൾ സംസാരിക്കുമ്പോൾ വേറൊരാൾ നടന്നുപോകുന്നു, സാമൂഹികമാധ്യമത്തിൽ പോസ്റ്റാനുളളതല്ലേ നിങ്ങളുടെ പ്രസംഗം, ഇനി ആവർത്തികരുത് എന്നും സ്പീക്കർ
https://www.facebook.com/Malayalivartha

























