എംസി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്....

എംസി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെ ആറോടെയാണ് അപകടം നടന്നത്. പാലാരിവട്ടം സ്വദേശി അജിത്തും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കൊച്ചിയില്‍ നിന്ന് ചടയമംഗലത്തേക്ക് പോകവേയായിരുന്നു സംഭവം
https://www.facebook.com/Malayalivartha

























