Widgets Magazine
21
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നലെ അനുഭവപ്പെട്ട അതിതീവ്ര മഴയില്‍ കനത്ത നാശനഷ്ടം...ശക്തമായ മഴയില്‍ കോഴിക്കോട് നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി


ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനിൽ 103 ഒഴിവുകൾ ; 1,20,000 രൂപ വരെ ശമ്പളം


സെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; നാട്ടിൽ തന്നെ അധ്യാപകരാകാം


കളിക്കാന്‍ വന്നാല്‍ കളി പഠിപ്പിക്കും... ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നു; ചാവേര്‍ ഡ്രോണ്‍ കാമികാസി മുതല്‍ വ്യോമ പ്രതിരോധ സംവിധാനം വരെ


കാശ്മീരിന്റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ മാത്രമായി തയ്യാറാക്കിയ ആര്‍.ഐ.സാറ്റ് 1ബി ഉപഗ്രഹത്തിന്റെ വിക്ഷേപണം പൂര്‍ത്തിയാക്കാനായില്ല....

കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണം കൂടുന്നു... തിരക്ക് വര്‍ദ്ധിച്ചതോടെ സര്‍വീസുകളുടെ എണ്ണം കൂട്ടാതെ മറ്റ് മാര്‍ഗമില്ലെന്ന നിലയിലാണ് കെഎംആര്‍എല്‍ അധികൃതര്‍

12 JULY 2024 10:45 PM IST
മലയാളി വാര്‍ത്ത

ജൂലായ് മാസത്തില്‍ വന്‍ ഹിറ്റായി മുന്നേറുകയാണ് കൊച്ചി മെട്രോ. കഴിഞ്ഞ പത്ത് ദിവസത്തെ കണക്ക് പരിശോധിച്ചാല്‍ പ്രതിദിനം ഒരു ലക്ഷത്തിന് മുകളിലാണ് ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം. തിരക്ക് വര്‍ദ്ധിച്ചതോടെ സര്‍വീസുകളുടെ എണ്ണം കൂട്ടാതെ മറ്റ് മാര്‍ഗമില്ലെന്ന നിലയിലാണ് കെഎംആര്‍എല്‍ അധികൃതര്‍. രണ്ട് ട്രെയിനുകള്‍ കൂടി അധികമായി സര്‍വീസ് നടത്താനാണ് തീരുമാനം.

രാവിലെ 8 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ രണ്ട് ട്രെയിനുകള്‍ തമ്മിലുള്ള കാത്തിരിപ്പു സമയം നിലവില്‍ 7 മിനിറ്റും 45 സെക്കന്‍ഡുമാണ്. രണ്ടു ട്രെയിനുകള്‍ കൂടി അധികമായി വരുന്നതോടെ കാത്തിരിപ്പ് സമയം 45 സെക്കന്‍ഡ് കുറഞ്ഞ് 7 മിനിറ്റായി ചുരുങ്ങും.

ജൂലായ് 15 മുതല്‍ പുതിയ മാറ്റം അനുസരിച്ച് 12 ട്രിപ്പുകള്‍ അധികമായി ഉണ്ടാകും. ഇതോടെ, തൃപ്പൂണിത്തുറ മുതല്‍ ആലുവ വരെയും തിരിച്ചുമായി പ്രതിദിനം 250 ട്രിപ്പുകളായിരിക്കും കൊച്ചി മെട്രോ നടത്തുക. 3 കോച്ചുകളുള്ള 12 ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

ഈ മാസം ഒന്ന് മുതല്‍ 11 വരെ തീയതികളിലെ കണക്ക് പരിശോധിച്ചാല്‍ 12 ലക്ഷം പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ഇനി ഈ വര്‍ഷം ആദ്യ ആറ് മാസത്തെ കണക്ക് പരിശോധിച്ചാല്‍ ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ ഒര കോടി 64 ലക്ഷം (1.64 കോടി) യാത്രക്കാരാണ് കൊച്ചി മെട്രോ സൗകര്യം ഉപയോഗപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലെ നൃത്തസംവിധായകന്‍ യൂറി ഗ്രിഗറോവിച്ച്  (8 minutes ago)

ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍ അന്തരിച്ചു  (25 minutes ago)

ഇടിമിന്നലേറ്റ് മരിച്ചു....  (57 minutes ago)

പിറന്നാള്‍ ആഘോഷമാക്കാനുള്ള തിരക്കില്‍ ആരാധകര്‍  (1 hour ago)

ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍...  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക്‌ സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുന്നു.  (1 hour ago)

പതിനഞ്ചുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു.  (2 hours ago)

മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (2 hours ago)

വയറിന് കുത്തേറ്റ സുജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ....  (2 hours ago)

മരത്തിന്റെ ശിഖരം മുറിഞ്ഞു വീണു മരിച്ചു  (2 hours ago)

പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പൊലീസ് സൂചന  (3 hours ago)

വ്യവസ്ഥകള്‍ പാലിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാം... .  (3 hours ago)

വടക്കന്‍ കേരളത്തിലും കൊച്ചിയിലുമാണ് വ്യാപക നാശം  (3 hours ago)

അടുക്കളയിലുണ്ട് പരിഹാരം  (15 hours ago)

Malayali Vartha Recommends