Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കെ റെയില്‍ കൊണ്ടുവന്നിരിക്കും...ഇത് വിജയന്റെ വാക്കാ; പ്രതിപക്ഷത്തിന്റെയും മാപ്രകളുടേയും കുത്തിത്തിരുപ്പുകള്‍ വിലപ്പോകില്ലെന്ന് വെല്ലുവിളിച്ച് പോരാളി ഷാജി. എക്‌സ്പ്രസ് ഹൈവേ എന്തേ നടപ്പാക്കാന്‍ കെ ദാസന്‍ സമ്മതിച്ചില്ല? പോരാളി ഷാജിയുടെ കരണംപുകച്ച് മലയാളികള്‍... പിണറായിക്ക് വേണ്ടി മെഴുകുന്നതിന് പോരാളിക്ക് ദിവസക്കൂലിയോ മാസപ്പടിയോ

13 JULY 2024 07:16 PM IST
മലയാളി വാര്‍ത്ത

കെ റെയിലും വരും...പ്രതിപക്ഷത്തിന്റെയും മാപ്രകളുടേയും കുത്തിത്തിരുപ്പിനിടയിലും ഗെയിലും ദേശീയപാതയും വിഴിഞ്ഞവും നടപ്പാക്കിയെങ്കില്‍ കെ റെയിലും വരും കേട്ടോ. ഇത് പിണറായിയുടെ വാക്ക്. വിഴിഞ്ഞം തുറമുഖം പിണറായി ഉദ്ഘാടനം ചെയ്തതോടെ പൊട്ടക്കിണറ്റിലെ തവളകള്‍ കൂട്ടത്തോടെ വെല്ലുവിളി തുടങ്ങിയിട്ടുണ്ട്. കെ റെയില്‍ വിജയന്‍ കൊണ്ടുവന്നിരിക്കുമെന്നാണ് പോരാളിയുടെ വെല്ലുവിളി. കടല്‍ക്കൊള്ള ഇടതുപക്ഷത്തിന്റെ നേട്ടമായ വിസ്മയകരമായ മുഹൂര്‍ത്തം...പോരാളി സന്തോഷിപ്പന്‍ ആഹ്ലാദിപ്പിന്‍. അടിമക്കൂട്ടത്തിന് മറുപടിയുമായ് കേരളം.

ഷാജി അന്ന് വിഴിഞ്ഞം അഴിമതി പക്ഷെ ഇന്ന് വികസനം അല്ലിയോ. അന്ന് എക്‌സ്പ്രസ് ഹൈവേ കേരളത്തെ വെട്ടിമുറിക്കും ഇന്ന് കെ റെയില്‍ സ്വപ്‌ന പദ്ധതി. നല്ലതാ ഷാജി പല തന്തമാരുടെ സ്വഭാവം കാണിക്കല്‍ കമ്മികളുടെ രക്തത്തില്‍ ഉള്ളതാ. കൊച്ചി മെട്രോയ്‌ക്കെതിരെ സമരം ചെയതു കണ്ണൂര്‍ വിമാനത്താവളത്തിനെതിരെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയ്‌ക്കെതിരെ ആദ്യം കൊടികുത്തിയത് ആരാണ് ഷാജി. ഒടുവില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇത് നമ്മുടെ വിജയം അല്ലിയോ. ഭരണം ഇല്ലെങ്കില്‍ എന്തിനും ഏതിനും സമരം ഭരിക്കുമ്പോള്‍ ഈ പറഞ്ഞതെല്ലാം വിഴുങ്ങും. പിന്നെ വികസനം നാടിന്റെ നന്മ. കേരളത്തിലെ ഓരോ വികസനവും സഖാക്കളുടെ പൊളിഞ്ഞു പോയ ഓരോ സമരങ്ങളുടെ സ്മാരകങ്ങളാണ്. അതിപ്പോ കപ്പല്‍ ആയാലും കുണ്ടറ അണ്ടിയാപ്പീസ് ആയാലും.

പിന്നെ ഷാജി കെ റെയില്‍ കൊണ്ടുവന്നിരിക്കും വെല്ലുവിളിയൊക്കെ ആയിക്കോ പക്ഷെ വെല്ലുവിളിക്കുന്നത്‌ ജനങ്ങളെ ആണെന്ന് ഓര്‍ക്കണം. അടുക്കളയില്‍ വരെ കൊണ്ടിട്ട മഞ്ഞക്കുറ്റി പറിച്ച് പിണറായീടെ നെഞ്ചത്തേക്ക് വലിച്ചെറിഞ്ഞത് രാഷ്ട്രീയക്കാരല്ല ഇവിടുത്തെ ജനങ്ങളാണ്. അന്ന് കുറ്റിയും പറിച്ച് ഓടിയതാണ് പിണറായി പിന്നെ കെ റെയിലെന്ന് മിണ്ടിയിട്ടില്ല. എന്നിട്ടാണ് ഷാജിയുടെ തള്ള് കെ റെയില്‍ കൊണ്ടുവരും പറയുന്നത് വിജയനാണെന്ന്. സാക്ഷാല്‍ പിണറായി വന്നിട്ട് ഇവിടുത്തെ ജനം കുലുങ്ങിയില്ല പിന്നെയാണോ അടിമ ഷാജി. കെ റെയില്‍ ഏത് സാധാരണക്കാര്‍ക്കാണ് ഉപകാരപ്പെടുന്നത് ഷാജിയണ്ണാ. അപ്പക്കച്ചോടത്തിന് പോകുന്ന സാധാരണക്കാര്‍ ദിവസവും ആയിരം രൂപ ടിക്കറ്റെടുത്ത് കെ റെയിലില്‍ കേറുമെന്നാണോ. സാധ്യമാകുന്ന ശബരി പാത, നിലമ്പൂര്‍നഞ്ചന്‍കോട് പാത ഇതൊക്കെ പരിഗണിക്കാന്‍ കെ ദാസനോട് പറയൂ അടിമകളെ.

ഷാജി ഇജ്ജ് പറഞ്ഞ ഭാവി തലമുറ പിണറായി വിജയന്റെ കൊച്ചുമക്കള്‍ അല്ലിയോ. അവേരയും കൂടി തീറ്റിപ്പോറ്റാനുള്ള വക കേരളം കൊടുക്കണം ആയിരിക്കും. ഷാജി പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും അടിമ കമ്മികളല്ല. ഷാജി പറഞ്ഞ ഒരു കാര്യം സത്യമാണ് ഭരണത്തിലുള്ളത് ഇടതുപക്ഷം ആയത് കൊണ്ട് മാത്രമാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായത്. അല്ലെഹ്കില്‍ എന്നേ കൊടികുത്തി പൂട്ടിച്ചേനേ. ഗെയില്‍ സമരമൊന്നും മലയാളി മറന്നിട്ടില്ല. വിഴിഞ്ഞം സമര മുഖത്തെ സിപിഎമ്മിനോട് അന്നത്തെ മുഖ്യന്‍ ശ്രീ ഉമ്മന്‍ ചാണ്ടി പറഞ്ഞ വാക്കുകള്‍ ഇന്നും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഏത് നിര്‍ദ്ദേശങ്ങളും വെക്കാം... ഏത് വിധേനയും ഈ പദ്ധതി ഉയര്‍ത്താനുള്ള സാഹചര്യങ്ങള്‍ കണ്ടെത്താം... തിരുത്തല്‍ ചൂണ്ടി കാണിക്കാം... പക്ഷെ അനാവശ്യ അഴിമതി ആരോപിച്ചു ഈ സ്വപ്ന പദ്ധതിയെ ഇല്ലാതാക്കാന്‍ നോക്കരുത് എന്ന് ?? അന്ന് അതിനെതിരെ സമര മുഖത്ത് അഴിഞ്ഞടിയിട്ട് ഇന്ന് ഒരു ഉളുപ്പും ഇല്ലാതെ നെറ്റിപ്പട്ടം എടുത്തു സ്വന്തം തലയില്‍ വെക്കുന്നവരോട് ഛര്‍ദി വാരിതിന്നുന്നവരോടുള്ള അതെ വികാരം മാത്രം.... ഇത്തരത്തില്‍ മോര് മുതിരായക്കാന്‍ ഷാജിമാര്‍ പണിപ്പെട്ടതിന്റെ കൂടെ വിജയമാണ് ഈ പ്രാവശ്യവും യുഡിഫിന്റേത്. തുടങ്ങി പോരാളി ഷാജിയെ എടുത്ത് കുടഞ്ഞിട്ടുണ്ട് മലയാളി.

വിഴിഞ്ഞം ഞങ്ങളുടേതെന്ന് കരയുന്ന ഇടതിന് ശ്രീജിത്ത് പണിക്കരും കിടിലന്‍ മറുപടി കൊടുത്തിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ആര്‍ക്കെന്ന കാര്യത്തില്‍ തര്‍ക്കം നടക്കുകയാണല്ലോ. എന്റെ അഭിപ്രായത്തില്‍ ആ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്കോ കോണ്‍ഗ്രസിനോ അവകാശപ്പെട്ടതല്ല. അതിന്റെ അവകാശം പൂര്‍ണ്ണമായും ഹൃദയപക്ഷത്തിനാണ്. ഒന്നുമില്ലെങ്കിലും നാടിനു ഗുണമുള്ള ഒരു പദ്ധതി അവര്‍ സമരം ചെയ്തു പൂട്ടിച്ചില്ലല്ലോ. അതു പോരേ അളിയാ ക്രെഡിറ്റ് കൊടുക്കാന്‍?.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (3 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (5 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (5 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (5 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (6 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (6 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (9 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (9 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (9 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (9 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (9 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (9 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (10 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (10 hours ago)

Malayali Vartha Recommends