പത്താം ക്ലാസ് പാസായവര്‍ക്കും സര്‍ക്കാര്‍ ശമ്പളം വാങ്ങാന്‍ അടിപൊളി അവസരം ..! ശമ്പളം 22200 രൂപ, ഈ അവസരം പാഴാക്കരുതേ...

കേരള ടൂറിസം ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡില്‍ 34 ഒഴിവ്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം.
റിസപ്ഷനിസ്റ്റ് 10 ഒഴിവുകള്‍ : പ്ലസ് ടു ജയം/തത്തുല്യം, ഹോട്ടല്‍ റിസപ്ഷന് ആന്‍ഡ് ബുക് കീപ്പിങ്ങില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ തത്തു ല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകള്‍ നന്നാ യി സംസാരിക്കാന്‍ അറിയണം.
വെയ്റ്റര്‍ (10 ഒഴിവുകള്‍: പത്താം ക്ലാസ്/തത്തുല്യം, റസ്റ്ററന്റ് ആന്‍ഡ് കൗണ്ടര്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ്/ റസ്റ്ററന്റ് സര്‍വീസില്‍ എന്‍സിവിടി സര്‍ട്ടിഫിക്ക റ്റ്/തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകള്‍ നന്നായി സംസാരിക്കാന്‍ അറിയണം.
അസിസ്റ്റന്റ് കുക്ക് (14 ഒഴിവുകള്‍: പത്താം ക്ലാസ്/തത്തുല്യം, ഫുഡ് പ്രൊഡക്ഷനില്‍ സര്‍ട്ടിഫിക്കറ്റ്/കു ക്കറിയില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്/തത്തുല്യം 1836 ആണ് പ്രായപരിധി. അര്‍ഹരായവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. മൂന്ന് ഒഴിവുകളിലും 22200 രൂപയാണ് ശമ്പളം.
ഉദ്യോഗാര്‍ത്ഥികള്‍ പ്ലെയിന്‍ പേപ്പറില്‍ ബയോഡാറ്റയും സമീപകാലത്ത് എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സാധാരണ തപാലില്‍ ആണ് അയയ്ക്കേണ്ടത്
15/07/2024 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം
അപേക്ഷ അയക്കേണ്ട വിലാസം: The Managing Director,Kerala Tourism Development Corporation Ltd, Mascot Square, P.B.No. 5424, Thiruvananthapuram 695033 Ph: 04712721243.
https://www.facebook.com/Malayalivartha

























