അതിശക്തമായ മഴയെത്തുടര്‍ന്ന് കക്കയം ഡാം തുറന്നേക്കും....ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നതിനാല്‍ വെള്ളം തുറന്നുവിടാന്‍ സാധ്യത... തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

അതിശക്തമായ മഴയെത്തുടര്‍ന്ന് കക്കയം ഡാം തുറന്നേക്കും....ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നതിനാല്‍ വെള്ളം തുറന്നുവിടാന്‍ സാധ്യത. കാസര്‍കോട് തേജസ്വിനി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്.
നീലേശ്വരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ .വടക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് .
പാലക്കാട് മംഗലം ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നെയ്യാര്‍, കല്ലട, മണിയാര്‍, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മലമ്പുഴ, മൂലത്തറ, കുറ്റ്യാടി, കാരാപ്പുഴ, പഴശ്ശി തുടങ്ങിയ ഡാമുകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു.
"
https://www.facebook.com/Malayalivartha

























