Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി യുവാവ് ജീവനോടെ മണ്ണിനടിയിൽ..? രണ്ട് തവണ മിസ് കോൾ.. അർജുനെ രക്ഷപ്പെടുത്താൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കണ്ണീരോടെ കുടുംബം...

19 JULY 2024 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി യുവാവിനെ രക്ഷപ്പെടുത്താനാകാതെ എൻടിആർഎഫ് ഉം ഫയർഫോഴ്‌സും. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോഴാണ് ഡ്രൈവറും ലോറിയും മണ്ണിനടിയിലാണ് കിടക്കുന്നത് എന്ന് അറിയുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കുടുംബവും. ഫോൺ രണ്ട് തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ സ്വിച്ച് ഓഫാണ്. അതേ സമയം, രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും, സഹോദരിയും ആവശ്യപ്പെട്ടു.

സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് രംഗത്ത് ഉണ്ട് എങ്കിലും കനത്ത മഴ കാരണം ഈ ഭാഗത്തേയ്ക്ക് എത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ ഭാഗത്തായി കുന്നിൻറെ ഒരു ഭാഗം മുഴുവൻ ഇടിഞ്ഞു താഴേക്ക് പോയ അവസ്ഥയാണ് അവിടെയുള്ളത്. അർജുന് രണ്ട് നമ്പറുകൾ ആണ് ഉണ്ടായിരുന്നത്. അതിൽ ഒരു നമ്പറിൽ നിന്ന് ഇന്നലെ മിസ്കോൾ വന്നിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇന്നലെ ഉച്ചവരെ ആ ഫോൺ ഓൺ ആയിരുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം.

അങ്ങനെയാണെങ്കിൽ അതിൽ ഒരു പ്രതീക്ഷ കുടുംബം വയ്ക്കുന്നുണ്ട്. അർജുനെ തിരികെ കിട്ടും എന്നാണ് കുടുംബം ഇപ്പോഴും പ്രത്യാശ വയ്ക്കുന്നത്. ഇന്നും കനത്ത മഴയ്ക്കാണ് ഈ ഭാഗത്ത് സാധ്യതയുള്ളത്. നിലവിൽ അഗ്നിരക്ഷാ സേനയും, എൻടിആർഎഫ് സംഘവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.. കർണാടക ഗതാഗത മന്ത്രിയെ ടെലഫോണിലൂടെ ബന്ധപ്പെടുമെന്നാണ് കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കിട്ടുള്ളത്. അർജുനെ കാണാതായ വിവരം അറിഞ്ഞപ്പോൾ വൈകി എന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

ഈ ഭാഗത്തായി കുന്നിൻറെ ഒരു ഭാഗം മുഴുവൻ ഇടിഞ്ഞു താഴേക്ക് പോയ അവസ്ഥയാണ് അവിടെയുള്ളത്. ഇതിനു താഴെ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് ടാങ്കർ ലോറുകളിൽ ഒരു ടാങ്കർ ലോറി അപകടത്തിൽപ്പെട്ടിരുന്നു. ഇതിൽ ഒരു ടാങ്കർ ലോറി തെറിച്ചു തൊട്ടടുത്തുള്ള നദിയിലേക്ക് പോകുന്ന അവസ്ഥ വരെ ഉണ്ടായി. അത്തരത്തിൽ വലിയ ഒരു മണ്ണിടിച്ചിലാണ് ഇവിടെ ഉണ്ടായത്.

ഈ കുന്നിലിന് താഴെയായി ഒരു കട ഉണ്ടായിരുന്നു ഈ കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലെ നാലുപേരും ആ കട നടത്തിയിട്ടുള്ള രണ്ടുപേരും മരിച്ചിരുന്നു. വലിയൊരു ദുരന്തമാണ് അവിടെ ഉണ്ടായിരിക്കുന്നത്. സഹായിക്കാൻ ആരുമില്ലാതെ നിസ്സഹായ അവസ്ഥയിലാണ് അർജുന്റെ കുടുംബം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (7 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (7 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (15 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (29 minutes ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (38 minutes ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (41 minutes ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (1 hour ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (3 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (3 hours ago)

Malayali Vartha Recommends