കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു....

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. കൊച്ചിയിലേക്കാണ് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടത്. നെടുമ്പാശേരിയില്‍ ഇറങ്ങിയ വിമാനങ്ങള്‍ കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് തിരികെ പുറപ്പെട്ടിട്ടുണ്ട്.
മൂന്ന് വിമാനങ്ങളാണ് കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് പുറപ്പെട്ടത്. മറ്റു രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ തുടരുന്നു.
https://www.facebook.com/Malayalivartha

























