വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് തടസമുണ്ടാകില്ല... ഓണക്കാലത്ത് സപ്ലൈകോയ്ക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് തടസമുണ്ടാകില്ല... ഓണക്കാലത്ത് സപ്ലൈകോയ്ക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
ആവശ്യത്തിന് പണമുണ്ടാകും സപ്ലൈകോ ഔട്ട്ലെറ്റുകളില് ഇപ്പോള്‍ സാധനങ്ങളുണ്ട്. സാധനങ്ങളുടെ വരവില്‍ ഇനി കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ചെലവഴിക്കല്‍ മുന്‍ഗണനകളില്‍ മാറ്റം വരുത്തുന്നതാണ്.
മുന്‍ഗണന കൊടുക്കേണ്ട കാര്യങ്ങള്‍ക്കു മുന്‍ഗണന തന്നെ നല്‍കും. ചെലവഴിക്കേണ്ട കാര്യങ്ങളില്‍നിന്നു മാറി നില്‍ക്കില്ല. പദ്ധതികളിലെ പ്രധാന നിര്‍ദേശങ്ങള്‍ ഒന്നും വെട്ടിക്കുറയ്ക്കില്ല. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമായിട്ടുണ്ട്.
എല്ലാകാര്യവും നടത്തിത്തീര്‍ക്കാന്‍ ഇപ്പോള്‍ ലഭ്യമാകുന്ന വിഭവങ്ങള്‍ തികയില്ല. ആവശ്യമുണ്ടാകുമ്പോള്‍ പണം ചെലവഴിക്കേണ്ടി വരും. സ്വാഭാവികമായും ഇതിനുള്ള പണം കണ്ടെത്തേണ്ടതുണ്ട്. ഫീസുകളില്‍ കാലോചിതമായ വര്‍ധന വേണ്ടിവരുമെന്നും ധനമന്ത്രി .
"
https://www.facebook.com/Malayalivartha

























