നദിയുടെ മറുകരയിലുള്ളവർ ഭയന്നോടി..! ഷിരൂർ മണ്ണിടിച്ചിലിൽ ദുരന്തത്തിന് തൊട്ടുപിന്നാലെ സംഭവിച്ചത് എന്താണ്? ദുരന്തം സംഭവിച്ച് എട്ടാം ദിനം നടുക്കുന്ന ചില ദൃശ്യങ്ങൾ പുറത്തേക്ക്

ഷിരൂർ മണ്ണിടിച്ചിലിൽ ദുരന്തത്തിന് തൊട്ടുപിന്നാലെ സംഭവിച്ചത് എന്താണ്? ദുരന്തം സംഭവിച്ച് എട്ടാം ദിനം നടുക്കുന്ന ചില ദൃശ്യങ്ങൾ പുറത്തേക്ക് വന്നരിക്കുകയാണ്.ഗംഗാവലി പുഴയുടെ മറുകരയിൽ നിന്നുള്ള ഉളുവരെ എന്ന ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളിൽ കാണുന്നത്, മണ്ണിടിഞ്ഞതിന് പിന്നാലെ നദിയുടെ മറുകരയിലുള്ളവർ ഭയന്നോടുന്ന കാഴ്ച്ചയാണ് .
നാട്ടുകാർ ഓടിക്ഷപ്പെടുന്നതും കാണാൻ സാധിക്കുന്നുണ്ട് . മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് താഴ്ഭാഗത്തായി ഒരു റെയിൽവേ പാലമുണ്ട്. ആ പാലത്തിന് സമീപത്തുണ്ടായിരുന്നവർ പുഴയിൽ പെട്ടെന്ന് വെള്ളം കൂടുന്നത് കണ്ടുത്.
മണ്ണിടിഞ്ഞ് പുഴയിലേക്കാണ് വീണത്. അതോടെ പുഴ ഗതി മാറിയൊഴുകി. മണ്ണിടിച്ചിലിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഉളുവരെ ഗ്രാമത്തിലാണ്. നിരവധി വീടുകൾ തകർന്നു. അവിടെയുള്ള ജനങ്ങൾ ഓടിരക്ഷപ്പെടുന്നത്. നാട്ടുകാരിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























